മലപ്പുറം വട്ടപ്പാറയിൽ ലോറി മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരിക്ക്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം വട്ടപ്പാറയിലെ വമ്പൻ വളവിൽ ലോറി നിയന്ത്രണം വിട്ട് കരണം മറിഞ്ഞു.ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവിൽ നിന്ന് താഴ്ചയിലേക്ക് കുത്തനെ മറിഞ്ഞത്. ലോറി തകർന്ന് തരിപ്പണമായി. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്. ലോറി ആകെ തകർന്ന നിലയിലാണ്. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് വീഡിയോ ഇതിനോടകം തന്നെ പ്രചരിച്ചു കഴിഞ്ഞു. ആരും നെഞ്ചിൽ കൈവെച്ച് പോവുന്ന ദൃശ്യങ്ങളാണ് അതിലുള്ളത്.
https://www.facebook.com/Malayalivartha
























