Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ബിനീഷ് കോടിയേരിയ്ക്ക് വീണ്ടും കഷ്ടകാലം.... പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ സെല്‍ ഉള്‍പ്പെടുന്ന ജയിലില്‍ നിന്നും മാരകായുധങ്ങളും മയക്കുമരുന്നും പിടി കൂടിയതോടെയാണ് ജാമ്യത്തിന്റെ വക്കിലെത്തിയ ബിനീഷ് ആകെ പ്രതിസന്ധിയില്‍

11 JULY 2021 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

ബിനീഷ് കോടിയേരിയ്ക്ക് വീണ്ടും കഷ്ടകാലം. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ സെല്‍ ഉള്‍പ്പെടുന്ന ജയിലില്‍ നിന്നും മാരകായുധങ്ങളും മയക്കുമരുന്നും പിടി കൂടിയതോടെയാണ് ജാമ്യത്തിന്റെ വക്കിലെത്തിയ ബിനീഷ് ആകെ പ്രതിസന്ധിയിലായത് .സംഭവവുമായി ബിനീഷിന് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും പോലീസിന് വേണമെങ്കില്‍ ഇതിന്റെ പേരില്‍ ബിനീഷിനെ കുരുക്കാം.

ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സെന്‍ട്രല്‍ െ്രെകം ബ്രാഞ്ച് (സിസിബി) പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സംഭവം. കഞ്ചാവും മാരക ആയുധങ്ങളുമാണ് കണ്ടെത്തിയത്.. െ്രെകംസ് ജോയിന്റ് പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി കഴിയുന്ന സെല്ലില്‍ ഉള്‍പ്പെടെ പോലീസ് റെയിഡ് നടത്തിയിരുന്നു. ഈ സെല്ലിന് സമീപത്ത് നിന്നാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്.

 



നിരവധി മാരകായുധങ്ങളും ലഹരി വസ്തുക്കളും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ കണ്ടെടുത്തു.സെന്‍ട്രല്‍ െ്രെകം ബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ജയിലില്‍ നിന്നും വാളുകള്‍, കത്തികള്‍, മൂര്‍ച്ചയുള്ള കത്രികകള്‍ എന്നിങ്ങനെ 40ലധികം മാരകായുധങ്ങളാണ് സിസിബി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.

കഞ്ചാവ്, പുകവലിക്കുന്ന പൈപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, പെന്‍ െ്രെഡവുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ജയിലിലെ തടവുകാരില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 24 മണിക്കൂര്‍ സുരക്ഷാ സംവിധാനമുള്ള ജയിലില്‍ ഇത്തരം വസ്തുക്കള്‍ ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. വൈകിട്ട് വരെ നീണ്ടു.

 



കര്‍ണാടകത്തിലെ ഏക വലിയ ജയിലാണ് ഇത് . 2200 തടവുകാരെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ജയിലില്‍ ഇപ്പോള്‍ 2700 ഓളം തടവുകാരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തിന് മുന്‍പ് വരെ ഇവിടെ 4000ത്തിലധികം തടവുകാരുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ പലര്‍ക്കും പരോള്‍ അനുവദിക്കുകയായിരുന്നു.

ബംഗളുരുവിലെ കുപ്രസിദ്ധ ഗുണ്ടകളുടെ വീട്ടിലും സെന്‍ട്രല്‍ െ്രെകം ബ്രാഞ്ച് (സിസിബി) പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടര്‍ച്ചയായി നാല് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് നഗരത്തിലെ അറിയപ്പെടുന്ന ഗുണ്ടകളുടെ വീട്ടില്‍ പരിശോധന നടത്താന്‍ സിറ്റി പോലീസ് തീരുമാനിച്ചിരുന്നത്. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെല്ലാം പിന്നീട് ജയില്‍ ബന്ധമുള്ളതായി സ്ഥിരീകരിക്കപ്പെട്ടു. അതോടെ അന്വേഷണം സെന്‍ട്രല്‍ ജയിലിലേക്ക് നീണ്ടു.

 



തടവുകാര്‍ക്ക് നിരോധിത വസ്തുക്കള്‍ കൈമാറിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കരുതുന്നു. സെന്‍്ട്രല്‍ ജയിലിലെ മുഴുവന്‍ ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യുമെന്ന് പാട്ടീല്‍ വ്യക്തമാക്കി. തടവുകാരെ ജയിലനകത്ത് വെച്ച് തന്നെ ചോദ്യം ചെയ്യുമെന്നും, ആയുധ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിനീഷിനെയും ചോദ്യം ചെയ്യും

ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായവരുടെ കൈവശമാണ് ആയുധങ്ങളുണ്ടായിരുന്നത്. ഇവര്‍ സ്വയം രക്ഷയ്ക്കായാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്ന് സിസിബിയോട് സമ്മതിച്ചു. പിടിച്ചെടുത്ത വസ്തുക്കള്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളിലേക്ക് (എഫ്എസ്എല്‍) കൂടുതല്‍ വിശകലനത്തിനായി അയച്ചിട്ടുണ്ട് .

 



വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ബിനീഷിനെ ഇല്ലാതാക്കാന്‍ ഇതുമതി.പരപ്പന ജയിലില്‍ നടക്കുന്നതൊന്നും പുറം ലോകം അറിയാറില്ല. ആരെ വേണമെങ്കിലും ഏതു കേസിലും ഉള്‍പ്പെടുത്താം. കേരളത്തിലെ രാഷ്ട്രീയം കര്‍ണാടകത്തില്‍ മുറുകിയാല്‍ ബിനീഷ് വീണ്ടും അകത്തുകിടക്കും

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 minute ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (24 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (44 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (53 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (11 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

Malayali Vartha Recommends