Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

13 JULY 2021 06:25 PM IST
മലയാളി വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ സംവിധാനം നിലനിര്‍ത്തിക്കൊണ്ടാണ് നിയന്ത്രണങ്ങളെന്ന് പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മന്ത്രിമാരുടെയും വകുപ്പ് തലവന്‍മാരുടെയും ഓഫീസുകളിലേക്ക് ഉള്ള പ്രവേശനം രേഖകളുടെ പരിശോധനകള്‍ക്കുശേഷം മാത്രമായിരിക്കും. അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ വേണം. ഇതിലേതെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സന്ദര്‍ശക കേന്ദ്രങ്ങളില്‍നിന്ന് സന്ദര്‍ശക പാസ് അനുവദിക്കുക. സന്ദര്‍ശ പാസിന് ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേര് പാസിലും രജിസ്റ്ററിലും രേഖപ്പെടുത്തണം. പാസില്ലാതെ വരുന്ന സന്ദര്‍ശകനാണെങ്കില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഓഫീസില്‍ വിളിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ പാസ് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം.

സെക്രട്ടേറിയറ്റ് മെയിന്‍ ബ്ലോക്കില്‍ വരുന്ന സന്ദര്‍ശകരെ ഒരു സന്ദര്‍ശക കേന്ദ്രത്തില്‍ നിന്ന് മറ്റൊരു സന്ദര്‍ശക കേന്ദ്രത്തിലേക്ക് പ്രവേശന പാസിനായി അയക്കാന്‍ പാടില്ല.

സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും കടുത്ത നിയന്ത്രണം ഉണ്ടാകും. വിഐപി വാഹനങ്ങള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍, സെക്രട്ടേറിയറ്റ് പാസ് പതിച്ച വാഹനങ്ങള്‍ എന്നിവയ്ക്ക് കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാനാവും. വൈഎംസിഎ ഗേറ്റ് വഴിയാകും ഇരുചക്രവാഹനങ്ങള്‍ക്ക് വരാനും പോകാനും സൗകര്യമൊരുക്കുക.
സെപ്തംബര്‍ 30ന് മുമ്ബ് എല്ലാ ജീവനക്കാരും വാഹന പാസ് വാങ്ങണമെന്നാണ് നിര്‍ദ്ദേശം. വാഹന പാസ് ഇല്ലെങ്കില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടാകില്ല. കാല്‍നടയായി സെക്രട്ടേറിയറ്റിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ജീവനക്കാര്‍ കന്റോണ്‍മെന്റിനു സമീപത്തെ ചെറിയ ഗേറ്റോ സന്ദര്‍ശക സഹായ കേന്ദ്രമോ ഉപയോഗിക്കാനാണ് നിര്‍ദേശം.
വാഹനങ്ങളുടെ പുറത്തേക്ക് മാത്രമുള്ള സഞ്ചാരവും ഇരുചക്രവാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും സന്ദര്‍ശകരുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും വൈഎംസിഎ ഗേറ്റ് വഴിയായിരിക്കും. എല്ലാ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കാണാനാകുന്ന തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. എന്നാണ് മറ്റൊരു നിര്‍ദ്ദേശം. തിരിച്ചറിയല്‍കാര്‍ഡ് ധരിക്കാത്ത ജീവനക്കാരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല.
ആഭ്യന്തരവകുപ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ വരുന്ന സന്ദര്‍ശകരെ സൗത്ത് സന്ദര്‍ശക സഹായകേന്ദ്രം വഴി അകത്തേക്ക് കടത്തി വിടണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കു സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (21 minutes ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (23 minutes ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (38 minutes ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (45 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (48 minutes ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (57 minutes ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (1 hour ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (1 hour ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (2 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (2 hours ago)

Malayali Vartha Recommends