Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

പോലീസിനോട് ഒരുപാട് നന്ദിയുണ്ട്! ആറുവയസുകാരിയായ മകളുടേത് കൊലപാതകമാകുമെന്ന് അവസാനം വരെ വിശ്വസിച്ചിരുന്നില്ല; അവനെ ഇപ്പോഴെങ്കിലും പിടിച്ചത് നന്നായി. ഇല്ലെങ്കില്‍ ഒത്തിരി പിള്ളാരെ അവന്‍ ഇങ്ങനെ ചെയ്തേനെ; കണ്ണീരോടെ വണ്ടിപ്പെരിയാറിലെ അമ്മ

13 JULY 2021 07:21 PM IST
മലയാളി വാര്‍ത്ത

ആ ക്രൂരനെ ഇപ്പോഴെങ്കിലും പിടിച്ചില്ലായിരുന്നെങ്കിൽ ഇതുപോലെ എത്ര കുട്ടികളുടെ ജീവൻ ഇല്ലാതാകുമായിരുന്നു.... വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിക്കുണ്ടായ ദുരനുഭവം കേരളത്തിൽ ഇനി ഉണ്ടാകാതിരിക്കട്ടെ....

ആറുവയസുകാരിയായ മകളുടേത് കൊലപാതകമാകുമെന്ന് അവസാനം വരെ വിശ്വസിച്ചിരുന്നില്ലെന്ന് വണ്ടിപ്പെരിയാറിലെ അമ്മ. കുഞ്ഞ് അറിയാതെ ചെയ്തതാണെന്നും ആരെയും ഇതിന്റെ പേരില്‍ ശിക്ഷിക്കരുതെന്നും വീട്ടിലേക്ക് വന്ന പൊലീസുകാരോട് കാലുപിടിച്ച്‌ പറഞ്ഞതായും വിതുമ്ബലോടെ അമ്മ പറയുന്നു.


ജോലിക്ക് പോയ സ്ഥലത്ത് നിന്നുമാണ് മകള്‍ക്ക് എന്തോ സംഭവിച്ചെന്നും ആശുപത്രിയിലാണെന്നും പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നത്. അപ്പോഴും മകള്‍ കളിക്കുന്നതിനിടയില്‍ വീണതാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് അവര്‍ പറയുന്നു. രാത്രി ആയപ്പോഴാണ് വിവരമറിഞ്ഞത്.

 

'ഞങ്ങടെ കുഞ്ഞ് അറിയാതെ ചെയ്തതാവും അതിന് ആരേം ശിക്ഷിക്കരുതേയെന്നും അന്വേഷണം വേണ്ടെന്നും വന്ന പൊലീസിന്റെ കാലുപിടിച്ച്‌ പറഞ്ഞതാണ്. പക്ഷേ അവര് വിട്ടില്ല. അവരോട് ഒത്തിരി നന്ദിയുണ്ട്. അവനെ ഇപ്പോഴെങ്കിലും പിടിച്ചത് നന്നായി. ഇല്ലെങ്കില്‍ ഒത്തിരി പിള്ളാരെ അവന്‍ ഇങ്ങനെ ചെയ്തേനെ'യെന്ന് കണ്ണീരോടെ അമ്മ പറയുന്നു.

അര്‍ജുന്‍ ആരോടും മിണ്ടാറില്ലായിരുന്നു. പക്ഷേ തങ്ങളുടെ കുടുംബത്തോട് വലിയ സ്നേഹമായിരുന്നുവെന്ന് ആ അമ്മ നടുക്കത്തോടെ പറയുന്നു. ഷാളൊക്കെ സ്ഥിരമായി കഴുത്തിലിട്ട് കളിക്കുന്നത് കുഞ്ഞിന്റെ ശീലമായിരുന്നു. അതുകൊണ്ട് തന്നെ കളിക്കിടയില്‍ സംഭവിച്ചതാകാമെന്ന് തന്നെയാണ് വീട്ടുകാര്‍ കരുതിയിരുന്നത്. പിന്നീട് പോസ്റ്റ്മോര്‍ടെത്തിന് ശേഷം പൊലീസുകാര്‍ പറയുമ്ബോഴാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്.

കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നു. അങ്ങനെ തന്നെയാണ് ആദ്യം പൊലീസ് കേസെടുത്തതും. ആറു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് ഉത്തരത്തില്‍ എങ്ങനെ തൂങ്ങി മരിക്കുമെന്നായിരുന്നു പൊലീസിന്റെ സംശയം. ഇത് ശരിവയ്ക്കുന്നതായിരുന്നു തുടര്‍ന്ന് ലഭിച്ച തെളിവുകളും പോസ്റ്റ്മോര്‍ടെം റിപോര്‍ടും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (22 minutes ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (51 minutes ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (1 hour ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (1 hour ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (1 hour ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (2 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (2 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (2 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (3 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (3 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (3 hours ago)

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്  (3 hours ago)

നീയൊക്കെ എവിടെ റിപ്പോർട്ടർമാരെ തൂക്കി അടിച്ച് പിണറായി വിജയൻ..! ദൃശ്യ മാധ്യമങ്ങളെത്തിയില്ല  (4 hours ago)

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്  (4 hours ago)

Malayali Vartha Recommends