Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരം; സുപ്രധാന വികസന പദ്ധതിക്ക് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു, പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചു: കേന്ദ്രവും സംസ്ഥാനവും വികസനകാര്യങ്ങളില്‍ ഒന്നിച്ചുനീങ്ങണമെന്ന് പ്രധാനമന്ത്രി

13 JULY 2021 08:46 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സുപ്രധാന വികസന പദ്ധതിക്ക് പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ചുവെന്നും ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച്‌ അദ്ദേഹം വിശദമായി ആരാഞ്ഞു. കപ്പല്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ചു. ഗെയ്ല്‍ പൈപ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ അഭിനന്ദിച്ചു.

കേന്ദ്രവും സംസ്ഥാനവും വികസനകാര്യങ്ങളില്‍ ഒന്നിച്ചുനീങ്ങണമെന്ന് നിര്‍ദേശിച്ചു. കേരളത്തിന്റെ വികസനത്തിന് എന്തുസഹായവും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു...

കൊച്ചിയിലെ പെട്രോ കെമിക്കല്‍ പ്രൊജക്‌ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന് എയിംസ് വേണമെന്ന് അഭ്യര്‍ഥിച്ചുവെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം വളരെ അനുകൂലമെന്നും മുഖ്യമന്ത്രി പറഞ്ഞു...

 

 

കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു. 4524 കോടിയുടെ ജിഎസ്ടി നഷ്ടപരിഹാരം അടിയന്തരമായി വേണമെന്ന് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മരണനിരക്ക് വലിയ തോതില്‍ കൂടാത്തതു ചൂണ്ടിക്കാട്ടി. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചു.

ഈ മാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. വാക്‌സിന്‍ പാഴാക്കാതിരുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇത് പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും പറഞ്ഞു.

ശബരി റെയില്‍പാത വേഗത്തിലാക്കുമെന്നും 2815 കോടി പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കുമെന്നും വ്യക്തമാക്കി. മാനദണ്ഡം പാലിച്ച്‌ പുതുക്കിയ തലശ്ശേരി- മെസൂര്‍ റെയില്‍വേ ലൈനിനും അനുമതി തേടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പെടുത്തി.

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്നും അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കും അനുമതി തേടി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടന്‍ അനുമതി നല്‍കാമെന്ന് ഉറപ്പുകിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends