Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവില്ല.... ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി തുടരും... കടകളുടെ പ്രവര്‍ത്തനം രാത്രി എട്ടുമണിവരെ

14 JULY 2021 06:51 AM IST
മലയാളി വാര്‍ത്ത

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവില്ല.... ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി തുടരും... കടകളുടെ പ്രവര്‍ത്തനം രാത്രി എട്ടുമണിവരെ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ ഇളവുകളില്‍ വലിയ മാറ്റമില്ലാതെ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി തുടരാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര കൊവിഡ് അവലോകനയോഗം തീരുമാനിച്ചു.



അനുമതിയുള്ള ദിവസങ്ങളില്‍ കടകളുടെ പ്രവര്‍ത്തനം രാത്രി എട്ടുമണിവരെ നീട്ടിയതാണ് പ്രധാന ഇളവ്. നിയന്ത്രണങ്ങള്‍ അശാസ്ത്രീയമായതുകൊണ്ടാണോ രോഗവ്യാപനം കുറയാത്തതെന്ന് പരിശോധിക്കും.

കടുത്ത നിയന്ത്രണത്തിന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കും. നാളെയും മറ്റെന്നാളുമായി രണ്ടരലക്ഷം പരിശോധന കൂടുതലായി നടത്തും.




കോഴിക്കോട് കടകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി, വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.



ഇളവുകള്‍ എ, ബി, സി :ബാങ്കുകള്‍:തിങ്കള്‍ മുതല്‍ വെള്ളി വരെ കടകള്‍, സ്ഥാപനങ്ങള്‍: നിശ്ചിത ദിവസം രാത്രി 8 മണി വരെ ഇലക്ട്രോണിക്‌സ് കട: കൂടുതല്‍ ദിവസം പ്രവര്‍ത്തിക്കാം


ഡി:ട്രിപ്പിള്‍ ലോക്ക് ഡൗണ്‍മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കും മൈക്രോ കണ്ടെയ്‌മെന്റ്കടകളും സ്ഥാപനങ്ങളും തുറക്കരുത്. വാഹന ഗതാഗതം പാടില്ല. എല്ലാ വീടുകളിലും പരിശോധന. നിയന്ത്രണം പൊലീസിനും ആര്‍.ആര്‍.ടിക്കും. സബ് കളക്ടര്‍, തദ്ദേശ സെക്രട്ടറി, ആര്‍.ആര്‍.ടി. മേധാവി, ആശാവര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങിയ സമിതി വിലയിരുത്തും.ക്വാറന്റൈന്‍ നേതൃത്വം സമിതി ഏറ്റെടുക്കും.

 



അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് എ.എം. ആരിഫ് എം.പി. ദീര്‍ഘനാളായി കടകള്‍ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണം

. രണ്ടര മാസത്തില്‍ അധികമായി കടകള്‍ വല്ലപ്പോഴുമാണ് തുറക്കാന്‍ സാധിക്കുന്നത്. നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. ആയതിനാല്‍ സാഹചര്യം സമഗ്രമായി വിലയിരുത്തി കടകള്‍ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആരിഫ് കത്തില്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (22 minutes ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (51 minutes ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (1 hour ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (1 hour ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (1 hour ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (2 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (2 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (2 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (3 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (3 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (3 hours ago)

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്  (3 hours ago)

നീയൊക്കെ എവിടെ റിപ്പോർട്ടർമാരെ തൂക്കി അടിച്ച് പിണറായി വിജയൻ..! ദൃശ്യ മാധ്യമങ്ങളെത്തിയില്ല  (4 hours ago)

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്  (4 hours ago)

Malayali Vartha Recommends