Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

70 ലക്ഷം രൂപയുടെ പട്ടിക ജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്... നഗരസഭാ എസ്. സി. പ്രമോട്ടറുടെയും ഭാര്യയുടെയും മുൻകൂർ ജാമ്യ ഹർജി തള്ളി;കേസ് വിജിലൻസിന് കൈമാറിയതിനാൽ വിജിലൻസ് കോടതിയെ സമീപിക്കാൻ ജില്ലാ കോടതി ഉത്തരവ്

14 JULY 2021 07:08 AM IST
മലയാളി വാര്‍ത്ത

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള തലസ്ഥാന നഗരസഭയിലെ പട്ടിക ജാതി , പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പoന മുറി , വിവാഹ ധനസഹായം , സ്കോളർഷിപ്പുകൾ എന്നീ ആനുകൂല്യങ്ങൾ ഗുണ ഭോക്താക്കൾക്ക് നൽകാതെ എസ്. സി , എസ്. റ്റി ക്ഷേമപദ്ധതി ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയുടെ പണാപഹരണം നടത്തിയ കേസിൽ എസ്. സി. പ്രമോട്ടറുടെയും ഭാര്യയുടെയും മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി.

 

 

സിറ്റി മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കൂടി ഉൾപ്പെട്ടതിനാൽ വിജിലൻസിന് കൈമാറിയ സാഹചര്യത്തിൽ വിജിലൻസ് കോടതിയെ സമീപിക്കാമെന്ന നിരീക്ഷണത്തോടെ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ ഹർജി തള്ളുകയായിരുന്നു.

 

 

 

എസ്.സി. പ്രൊമോട്ടറായ രാഹുൽ. ആർ , ഭാര്യ ഡി. അനു പ്രിയ കൃഷ്ണ എന്നിവരാണ് മുൻകൂർ ജാമ്യ ഹർജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്. മുഖ്യ പ്രതിയായ നഗരസഭ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസിലെ വികസന വിഭാഗം സീനിയർ ക്ലർക്ക് കാട്ടാക്കട വീരണകാവ് പട്ടക്കുളം അനിഴം വീട്ടിൽ ആർ. യു. രാഹുലിനെ ജൂലൈ 12ന് തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി വിജിലൻസിൻ്റെ കസ്റ്റഡിയിൽ വിട്ടു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുപയോഗിച്ച തൻ്റെ ലാപ്ടോപ്പും ഐ ഫോണും ഡൽഹിയിൽ വിറ്റതായാണ് ആർ. യു. രാഹുലിൻ്റെ മൊഴിയായി വിജിലൻസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിട്ടുള്ളത്.

രാഹുലിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് 2 മുതൽ 11 വരെയുള്ള പ്രതികൾ.

 

 

പട്ടിക ജാതി , പട്ടിക വർഗ്ഗ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളാണ് രാഹുലും സംഘവും തട്ടിയെടുത്തത്. പoന മുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് ഗുണഭോക്താവ് തിരുവനനന്തപുരം കോർപ്പറേഷൻ ഓഫീസിൽ പരാതിയുമായെത്തിയപ്പോഴാണ് മാസങ്ങളായി നടത്തി വന്ന വൻ തട്ടിപ്പ് പുറം ലോകമറിഞ്ഞത്.

 


മറ്റൊരു ഗുണഭോക്താവിന് വിവാഹ ധനസഹായമായി അനുവദിച്ച 75,000 രൂപ സ്വന്തം അക്കൗണ്ട് നമ്പർ നൽകി ആഗസ്റ്റ്റ്റ് 21 ന് എസ്.സി പ്രൊമോട്ടർ സംഗീത തട്ടിയെടുത്തതായി സ്ഥിരീകരിച്ചു. മറ്റൊരു ഗുണഭോക്താവിന് അനുവദിച്ച 2 ലക്ഷം രൂപയും ഒക്ടോബർ 12 , നവംബർ 3 , മാർച്ച് 10 എന്നീ തീയതികളിലായി സംഗീത തട്ടിയെടുത്തു.

 

 


സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയുമായി 9 അക്കൗണ്ടുകളിലേക്കാണ് രാഹുൽ പണം ട്രാൻസ്ഫർ ചെയ്തത്.

 


തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി മ്യൂസിയം പോലീസിലും പട്ടിക ജാതി വകുപ്പിനും പരാതി നൽകുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് ആർ.യു. രാഹുൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ട്രാൻസ്ഫർ ആയി പോയി.

 

 


തട്ടിപ്പ് കണ്ടെത്തിയതോടെ രാഹുലിനെയും കൊല്ലത്തേക്ക് മാറിപ്പോയ സീനിയർ ക്ലാർക്ക് പൂർണിമ കാണിയെയും സസ്പെൻ്റ് ചെയ്തു.

 

കോർപ്പറേഷനിലെ എസ്. സി. ഫീൽഡ് പ്രൊമോട്ടർമാരായ വട്ടിയൂർക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്. ബി. വിശാഖ് സുധാകരൻ , ഈഞ്ചക്കൽ നിവാസി സംഗീത എന്നിവരെ. പിരിച്ചുവിട്ടു. ലക്ഷങ്ങളുടെ തട്ടിപ്പിൽ രാഹുലിൻ്റെ ഒരു ബന്ധുവിനെ മാത്രമാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends