മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് മക്കളുടെ കഴുത്തറുത്ത് അമ്മ; നാല് വയസ്സുകാരന്‍ മരണപെട്ടു

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ അമ്മ മകളുടെ കഴുത്ത് ദാരുണമായി കൊലപ്പെടുത്തി. നാലും ആറും വയസ്സുള്ള കുട്ടികളാണ് ക്രൂരതയ്ക്കിരകളായത്. സംഭവത്തെതുടര്‍ന്ന് ഒരാള്‍ മരണപെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു യുവതി പദ്ധതി.
നാല് വയസ്സുകാരന്‍ ആദര്‍ശ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണപെട്ടു. പ്രീതിയും മൂത്ത മകന്‍ ദക്ഷും ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ മുറിയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ട വീട്ടുകാന്‍ പൊലീസിനെ വിവരമറിയിച്ചശേഷം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പ്രീതിയും ഭര്‍ത്താവും നിരന്തരം കലഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























