Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

24 MARCH 2026 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

യുദ്ധം കടുപ്പിക്കാൻ തന്നെയാണ് ഇറാൻ തീരുമാനിക്കുന്നതെങ്കിൽ വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത് . യുഎസ് കരയുദ്ധം നടത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ഇറാൻ . കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും. ഇതോടെ കടലിലൂടെയുള്ള വ്യാപാരം പൂർണമായും നിലയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഹോർമുസ് വഴിയുള്ള ചരക്കുനീക്കം ഇതിനകം തന്നെ തകർന്നിട്ടുണ്ട്. നിലവിൽ അഞ്ചോ ആറോ കപ്പലുകളാണ് ദിവസവും ഈ കടലിടുക്കിലൂടെ കടന്നു പോകുന്നത്.

കരയുദ്ധത്തോട് ഇസ്രായേലിനാണ് കൂടുതൽ താല്‍പര്യം. നിലവിൽ കരയുദ്ധത്തിന് യുഎസ് നിലവില്‍ താൽപര്യം കാണിക്കുന്നില്ല.അതെസമയം ഹോർമൂസ് കടലിടുക്കിൽ ടോൾ പിരിവ് തുടങ്ങാൻ ഇറാൻ നീക്കങ്ങൾ ആരംഭിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് നീക്കം. കപ്പൽപ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണ് ഇറാന്റെ ഇപ്പോഴത്തെ നയം. ഇതോടെ ലോകത്തെങ്ങും വിലക്കയറ്റത്തിന് സാധ്യതയേറി.ഗൾഫ് രാജ്യങ്ങളിലെ ആക്രമണങ്ങൾ ഇറാൻ തുടരുകയാണ്. കഴിഞ്ഞ ദിവസം ബഹറൈനിൽ നാലു തവണ സൈറനുകൾ മുഴങ്ങി.

 

ബഹ്റൈനില്‍ കുട്ടികള്‍ ഉള്‍പ്പടെ 32 പേര്‍ക്ക് പരുക്കേല്‍പ്പിച്ച് യുഎസ് മിസൈൽ വീണത് ജനരോഷം സൃഷ്ടിച്ചിരിക്കുകയാണ്. ഇറാന്റെ ഡ്രോൺ വീണു എന്നായിരുന്നു ബഹ്റൈൻ ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിൽ മിസൈൽ യുഎസിന്റേതാണെന്ന് കണ്ടെത്തി. അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ ഇന്‍റര്‍സെപ്റ്ററാണ് ജനവാസ മേഖലയില്‍ പതിച്ചത്. ഇറാന്റെ ഡ്രോണിനെ പ്രതിരോധിക്കാൻ അയച്ച ഇന്റർസെപ്റ്ററാണ് താഴെ വീണ് പൊട്ടിത്തെറിച്ചത്. ഇറാന്‍ തൊടുത്തുവെന്ന് പറയുന്ന ഡ്രോണിന്‍റെ അവശിഷ്ടം ഇതുവരെ കണ്ടെത്തിയിട്ടില്ല.ബഹ്റൈനെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.

അമേരിക്കയും ഇസ്രായേലും ബഹ്റൈനിൽ ആക്രമണം നടത്തിയ ശേഷം അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയിടാൻ ശ്രമിക്കുകയാണെന്നും ഇറാൻ പറഞ്ഞു.അതെസമയം കഴിഞ്ഞ ദിവസം അബുദാബിയിലെ അൽ ഷവാമേഖ് പ്രദേശത്ത് ഇറാനിയൻ മിസൈൽ എത്തി. വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഈ മിസൈലിനെ തകർക്കാനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (11 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (23 minutes ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (8 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (8 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (10 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (11 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (11 hours ago)

Malayali Vartha Recommends