Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം

25 MARCH 2026 12:54 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി കൂടാതെ സാമൂഹികമാധ്യമങ്ങളിലൂടെ താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരെയും അപഹസിച്ചവരെയും കേസില്‍ കക്ഷി ചേര്‍ക്കാനും ഇവര്‍ക്കെതിരെ നടപടിക്ക് ഉത്തരവിടാനും തയാറായി ഡല്‍ഹി ഹൈകോടതി. കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മെറ്റയിലെ 10 ഉള്‍പ്പടെ അമ്പതോളം ലിങ്കുകള്‍ മോഹന്‍ലാല്‍ കോടതിയില്‍ സമര്‍പ്പിച്ചു. പുതിയ അപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കും. അതോടൊപ്പം മോഹന്‍ലാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ ലിങ്കുകള്‍ മാറ്റാന്‍ നിര്‍ദേശിക്കുമെന്നും കോടതി വ്യക്തമാക്കി.

അഞ്ചുപ്രധാനപ്പെട്ട വിഷയങ്ങളാണ് മോഹന്‍ലാല്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി സാധനങ്ങള്‍ വില്‍ക്കുന്നതിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നത്, ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നത്തിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നത്, അനുമതിയില്ലാതെ ശബ്ദം ഉപയോഗിക്കുന്നത്, വോയിസ് ക്ലോണിങ് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പുനടത്തുന്നത്.

ഇതല്ലാതെ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് അനുമതിയില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി വില്‍ക്കുന്നതിന് തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയില്‍ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു, ബോഡി ഷെയ്മിങ് ഉള്‍പ്പടെ നടക്കുന്നു, നര്‍മ്മം, ആക്ഷേപഹാസ്യം അല്ലെങ്കില്‍ ഡിജിറ്റല്‍ ഉള്ളടക്കം എന്നിവയുടെ മറവില്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അടിസ്ഥാനരഹിതമോ ആയ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു എന്നിവയാണ്. ഹര്‍ജിയില്‍ മെറ്റ, ആമസോണ്‍, ഗൂഗിള്‍ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികള്‍ ആയി പരാമര്‍ശിച്ചിരുന്നത്.

 

എന്നാല്‍, കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെങ്കില്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തവരെ കൂടി ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. മെറ്റയിലെ 10 ഉള്‍പ്പടെ അമ്പതോളം ലിങ്കുകളാണ് മോഹന്‍ലാല്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അപ്ലോഡ് ചെയ്തവരില്‍ പലരും കേരളത്തിലായതിനാല്‍ മോഹന്‍ലാലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കരുതെന്ന് മെറ്റയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends