ടോക്കിയോ ഒളിമ്പിക്സ് നീന്തല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സജന്‍ പ്രകാശ് ഇന്ന് കേരളത്തില്‍ മടങ്ങിയെത്തും

ടോക്കിയോ ഒളിമ്പിക്സ് നീന്തല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച സജന്‍ പ്രകാശ് ഇന്ന് കേരളത്തില്‍ മടങ്ങിയെത്തും.
ചരിത്രത്തില്‍ തന്നെ ആദ്യമായി നീന്തല്‍ ഇനത്തില്‍ നേരിട്ട് ഒളിമ്പിക്സ് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് മലയാളിയായ സജന്‍. കേരളാ പോലീസിന്റെ നേതൃത്വത്തില്‍ ഇന്ന് തലസ്ഥാനത്ത് സ്വീകരണം നല്‍കും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന സജന്‍ പ്രകാശിനെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും.
തുടര്‍ന്ന് പോലീസ് ബാന്റ് സംഘത്തിന്റെ അകമ്ബടിയോടെ തുറന്ന ജീപ്പില്‍ പോലീസ് ആസ്ഥാനത്തേയ്ക്ക് ആനയിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























