Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

'കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കുന്നില്ല'; കേ​ന്ദ്ര സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

24 AUGUST 2021 11:09 PM IST
മലയാളി വാര്‍ത്ത

കോ​ട​തി ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ കേ​ന്ദ്ര സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ ഹൈ​കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കാ​തെ കോ​ട​തി​യോ​ട്​ അ​നാ​ദ​ര​വ്​ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്​ സ​ര്‍​ക്കാ​റു​ക​ള്‍ ​െച​യ്യു​ന്ന​തെ​ന്ന​ട​ക്കം നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യാ​ണ്​ വി​വി​ധ ബെ​ഞ്ചു​ക​ള്‍ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ടാ​ഗോ​ര്‍ തി​യ​റ്റ​ര്‍ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ര്‍ തു​ക ന​ല്‍​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ല്‍ ജ​സ്​​റ്റി​സ്​ പി. ​ബി. സു​രേ​ഷ്​​കു​മാ​ര്‍ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​നെ​യും കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ നി​യ​മ​ന​ത്തി​നു​ള്ള ശു​പാ​ര്‍​ശ ഉ​ട​ന​ടി പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന്​ ഡി​വി​ഷ​ന്‍​ബെ​ഞ്ച്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. ഭൂ​മി എ​ന്താ​വ​ശ്യ​ത്തി​ന്​ പ​തി​ച്ചു ന​ല്‍​കി​യെ​ന്ന്​ കൈ​വ​ശാ​വ​കാ​ശ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ്​ സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി ത​ന്നെ ഇ​ട​പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പും മ​റ്റൊ​രു കേ​സി​ല്‍ ന​ല്‍​കി.

ട​ാ​ഗോ​ര്‍ തി​യ​റ്റ​റി​െന്‍റ ന​വീ​ക​ര​ണം 2015 ല്‍ ​പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും ക​രാ​റു​കാ​ര്‍​ക്ക് തു​ക കൈ​മാ​റി​യി​ല്ലെ​ന്ന ഹ​ര​ജി​യി​ലാ​യി​രു​ന്നു പ​ണം ന​ല്‍​കാ​ന്‍ സിം​ഗി​ള്‍​ബെ​ഞ്ച്​ ഉ​ത്ത​ര​വു​ണ്ടാ​യ​ത്. എ​ന്നാ​ല്‍, ഇ​ത്​ ന​ട​പ്പാ​ക്കാ​ത്ത ന​ട​പ​ടി വീ​ണ്ടും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്കെ​ത്തു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​റി​നു ന​ല്‍​കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കാ​ത്ത​തു മൂ​ലം കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ള്‍ പെ​രു​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ്ടി വ​രു​മെ​ന്ന്​ സിം​ഗി​ള്‍​ബെ​ഞ്ച്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കി​യോ​യെ​ന്ന് സ​മ​യ​ക്ര​മം ക​ഴി​യു​ന്ന മു​റ​യ്ക്ക് പ​രി​ശോ​ധി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ​മ​യ പ​രി​ധി അ​വ​സാ​നി​ച്ചാ​ല്‍ ഹ​ര​ജി വീ​ണ്ടും ബെ​ഞ്ചി​ലേ​ക്ക് പോ​സ്​​റ്റ്​ ചെ​യ്യാ​ന്‍ ര​ജി​സ്ട്രി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കും. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി സ​ര്‍​ക്കാ​ര്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​ത്ത​തി​െന്‍റ പേ​രി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ന​ല്‍​കി ഹ​ര​ജി​ക്കാ​ര​ന് സ​മ​യ​വും പ​ണ​വും ന​ഷ്​​ട​മാ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. ക​ക്ഷി​ക​ളെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്നും സിം​ഗി​ള്‍ ബെ​ഞ്ച് വാ​ക്കാ​ല്‍ പ​റ​ഞ്ഞു.

കോ​ട​തി ഉ​ത്ത​ര​വു​ക​ളോ​ട്​ കു​റ​ച്ചൊ​ക്കെ ആ​ദ​ര​വ്​ കാ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു​ കെ.​എ.​ടി ചെ​യ​ര്‍​മാ​ന്‍ നി​യ​മ​ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നെ​തി​രെ കോ​ട​തി പ്ര​തി​ക​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ​യാ​ണ്​ കോ​ട​തി ഉ​ത്ത​ര​വു​ക​ളോ​ട്​ പ്ര​തി​ക​രി​ക്കു​ന്ന​തെ​ങ്കി​ല്‍ എ​ങ്ങ​നെ സാ​ധാ​ര​ണ മ​നു​ഷ്യ​ര്‍​ക്ക്​ കോ​ട​തി​യെ ബ​ഹു​മാ​നി​ക്കാ​നാ​വു​മെ​ന്നും ജ​സ്​​റ്റി​സ്​ മു​ഹ​മ്മ​ദ്​ മു​ഷ്​​താ​ഖ്, ജ​സ്​​റ്റി​സ്​ കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച്​ ആ​രാ​ഞ്ഞു.

 


ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂ​നി​യ​ന്‍ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി രാ​ജീ​വ്​ ഗൗ​ബ, പേ​ഴ്​​സ​ന​ല്‍ ആ​ന്‍​ഡ്​​ ട്രെ​യി​നി​ങ്​​ ഡി​പ്പാ​ര്‍​ട്മെന്‍റ്​ സെ​ക്ര​ട്ട​റി ദീ​പ​ക്​ ഖ​ണ്ടേ​ക്ക​ര്‍ എ​ന്നി​വ​ര്‍​ക്ക്​ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്​ ന​ല്‍​കാ​നും ഉ​ത്ത​ര​വി​ട്ടു.

കെ.​എ.​ടി​യി​ല്‍ 2020 സെ​പ്​​റ്റം​ബ​ര്‍ 20 മു​ത​ല്‍ ചെ​യ​ര്‍​മാ​ന്‍ സ്​​ഥാ​നം ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്​ ചൂ​ണ്ടി​ക്കാ​ട്ടി െക.​എ.​ടി എ​റ​ണാ​കു​ളം അ​ഡ്വ​ക്ക​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ മൂ​ന്നാ​ഴ്​​ച​ക്ക​കം നി​യ​മ​ന​ത്തി​നാ​യു​ള്ള ശി​പാ​ര്‍​ശ ന​ല്‍​കാ​നാ​ണ്​ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത പ​ക്ഷം ബ​ന്ധ​പ്പെ​ട്ട​വ​രെ വി​ളി​ച്ചു വ​രു​ത്തു​െ​മ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, പ​ല ത​വ​ണ ​േ​കാ​ട​തി ഉ​ത്ത​ര​വ്​ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ ചൊ​വ്വാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ കേ​​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ അ​ഡീ. സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ന​ട​പ​ടി​ക​ള്‍​ക്ക്​ ര​ണ്ടാ​ഴ്​​ച കൂ​ടി സ​മ​യം തേ​ടു​ക​യും ​െച​യ്​​തു. ഇ​തി​ല്‍ കോ​ട​തി അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു.

കോ​ട​തി ഉ​ത്ത​ര​വ്​ കേ​വ​ലം ആ​ചാ​രം പോ​ലു​ള്ള ഒ​ന്ന​ല്ല. അ​ത്​ നി​യ​മ​പ​ര​മാ​യി പാ​ലി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്​. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും ഇ​ള​വ്​ ന​ല്‍​കു​ന്നു​. അ​ടു​ത്ത ത​വ​ണ കേ​സ്​ പ​രി​ഗ​ണി​ക്കു​േ​മ്ബാ​ള്‍ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​ വ​ഴി ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends