ബൈക്കില്‍ മദ്യവില്പന; വിഴിഞ്ഞം സ്വദേശിയെ പോലീസ് പിടികൂടി

ബൈക്കില്‍ വച്ച് മദ്യവില്പന .പ്രതി അറസ്റ്റിൽ. വിഴിഞ്ഞം മുക്കോല സ്വദേശി പ്രദീപിനെയാണ് പോലീസ് പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച ബൈക്കും 50 ലിറ്റര്‍ മദ്യവും മദ്യം വിറ്റ വകയില്‍ ലഭിച്ച 1500 രൂപയും നെയ്യാറ്റിന്‍കര എക്സൈസിന്‍റെ നേതൃത്വത്തില്‍ പിടികൂടി.നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സച്ചിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























