ഒന്നരവയസ്സുകാരി കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു; കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റാണ് മരണം

വെമ്ബള്ളിയില്‍ ഒന്നരവയസ്സുകാരി കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. വെമ്ബള്ളി കദളിക്കാട്ടില്‍ അലന്‍ ശ്രുതി ദമ്ബതികളുടെ മകള്‍ റൂത്ത് മറിയം ആണ് മരിച്ചത്. കളിക്കുന്നതിനിടെ റഫ്രിജറേറ്ററില്‍ നിന്ന് ഷോക്കേറ്റാണ് മരണം. വെമ്ബള്ളിയിലുള്ള അമ്മ വീട്ടിലായിരുന്നു കുട്ടി. ഉച്ചയോടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha


























