Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സംസ്ഥാനത്തെ ഉദ്യോഗസ്ഥ ശ്രേണിയിൽ വൻ അഴിച്ചുപണി; വയനാട്​, മലപ്പുറം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ കളക്ടർമാർക്ക്​ സ്ഥലംമാറ്റം

02 SEPTEMBER 2021 07:43 PM IST
മലയാളി വാര്‍ത്ത

കലക്​ടര്‍മാരുള്‍പ്പടെ സംസ്ഥാനത്ത്​ ഐ.എ.എസ്​ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം​ മാറ്റം. വനിത-ശിശു വികസന ഡിപ്പാര്‍ട്ട്​മെന്‍റ്​ ഡയറക്​ടറായ ടി.വി അനുപമയെ പട്ടികവര്‍ഗ വികസന ഡിപ്പാര്‍ട്ട്​മെന്‍റിലേക്ക്​ മാറ്റി. ഇലക്​ട്രോണിക്​സ്​ ആന്‍ഡ്​ ഇന്‍ഫര്‍മേഷന്‍ ടെക്​നോളജി ഡിപ്പാര്‍ട്ട്​മെന്‍റില്‍ നിന്ന്​ മുഹമ്മദ്​ വൈ സഫീറുള്ളയെ കേരള ജി.എസ്​.ടി വകുപ്പിലേക്ക്​ മാറ്റി.

വയനാട്​ ജില്ലാ കലക്​ടറായ അദീല അബ്​ദുല്ലയെ വനിത-ശിശു വികസന വകുപ്പ്​​ ഡയറക്​ടറായി നിയമിച്ചു. തൊഴിലുറപ്പ്​ മിഷന്‍ ഡയറക്​ടറായ ഷാനവാസിനെ കൊച്ചിന്‍ സ്റ്റാര്‍ട്ട്​ മിഷന്‍ ലിമിറ്റഡ്​ സി.ഇ.ഒയായി നിയമിച്ചു. കൊല്ലം കലക്​ടറായ അബ്​ദുല്‍ നാസറിനാണ്​ തൊഴലുറപ്പ്​ മിഷന്‍ ഡയറക്​ടറുടെ ചുമതല.

മലപ്പുറം ജില്ലകലക്​ടറായ ഗോപാലകൃഷ്​ണനെ എംപ്ലോയ്​മെന്‍റ്​ ആന്‍ഡ്​ ട്രെയിനിങ്​ ഡിപ്പാര്‍ട്ട്​മെന്‍റ്​ ഡയറക്​ടറായി നിയമിച്ചു. പ്രേംകുമാര്‍.വി.ആറാണ്​ മലപ്പുറത്തെ പുതിയ കലക്​ടര്‍. കണ്ണൂര്‍ കലക്​ടറായ സുഭാഷ്​ ടി.വിയെ അഗ്രികള്‍ച്ചര്‍ ഡെവലപ്​മെന്‍റ്​ ഫാര്‍മേഴ്​സ്​ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്​മെന്‍റ്​ ഡയറക്​ടറാക്കി. ചന്ദ്രശേഖറാണ്​ പുതിയ കണ്ണൂര്‍ ജില്ല കലക്​ടര്‍.

 


എറണാകുളം ജില്ല വികസന കമ്മീഷണറായ അഫ്​സാന പര്‍വീണിനെ കൊല്ലം കലക്​ടറായി നിയമിച്ചു. എ.ഗീതയാണ്​ പുതിയ വയനാട്​ ജില്ല കലക്​ടര്‍. കണ്ണൂര്‍ വികസന കമ്മീഷണറായ സ്​നേഹില്‍ കുമാര്‍ സിങ്ങിനെ സംസ്ഥാന ഐ.ടി മിഷനിലേക്ക്​ മാറ്റി. ഇതിന്​ പുറമേ ചില ഐ.എ.എസ്​ ഉദ്യോഗസ്ഥര്‍ക്ക്​ അധിക ചുമതലയും നല്‍കിയിട്ടുണ്ട്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends