Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കരുത്തറിയിച്ച് ഇന്ത്യ... പാകിസ്താന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് മന്ത്രിസഭയിലെ 14 പേരും ഭീകരരായതോടെ ലോക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്നു; ഇന്ത്യയെ ഒപ്പം നിര്‍ത്താന്‍ റഷ്യയും അമേരിക്കയും ബ്രിട്ടണും; യുഎസ്, യുകെ ചാരസംഘടനാ മേധാവിമാര്‍ ഇന്ത്യയിലെത്തി

09 SEPTEMBER 2021 09:06 AM IST
മലയാളി വാര്‍ത്ത

എത്ര കിട്ടിയാലും പഠിക്കാത്ത പാകിസ്താന്‍ ഇപ്പോള്‍ മറ്റൊരു കളിയിലാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരില്‍ പരമാവധി ഭീകരരെ തള്ളിക്കയറ്റുകയാണ് പാകിസ്താന്‍. 14 ഭീകരര്‍ മന്ത്രിസഭയില്‍ വന്നതോടെ നീക്കങ്ങള്‍ ശക്തമാക്കി ലോക രാഷ്ട്രങ്ങള്‍.

ഈ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ സ്ഥിതി വിലയിരുത്താനും ഭീകരതയ്‌ക്കെതിരായ നീക്കങ്ങളില്‍ ഇന്ത്യയെ ഒപ്പം നിര്‍ത്താനും ലക്ഷ്യമിട്ട് യുഎസ്, യുകെ ചാരസംഘടനകളുടെ മേധാവികള്‍ ഇന്ത്യയിലെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണം സ്വീകരിച്ച് റഷ്യയിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും കഴിഞ്ഞ ദിവസം ഡല്‍ഹി സന്ദര്‍ശിച്ചു.

 



റഷ്യയുടെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കൊളെയ് പത്രുഷെവിന്റെ സന്ദര്‍ശനം വിദേശകാര്യ മന്ത്രാലയം പരസ്യമാക്കിയപ്പോള്‍, യുഎസ് ചാരസംഘടനയായ സിഐഎയുടെ ഡയറക്ടര്‍ വില്യം ബേണ്‍സ്, യുകെയുടെ എംഐ 6 മേധാവി റിച്ചഡ് മൂര്‍ എന്നിവരുടെ വരവ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒഴിവാക്കി.

ഡോവല്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിലെ അംഗങ്ങള്‍ എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനയെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യയുടെ പിന്തുണ യുഎസിനും യുകെയ്ക്കും ആവശ്യമാണ്.



അഫ്ഗാനില്‍ നിന്നുള്ള ഭീകരവാദം മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കാനുള്ള സാധ്യതകളും പ്രതിരോധമാര്‍ഗങ്ങളും ചര്‍ച്ചയായി. ഭീകര സംഘടനകളുടെ നീക്കങ്ങള്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഇന്റലിജന്‍സ് ശൃംഖല ഉപയോഗിച്ച് ഇന്ത്യ ശേഖരിക്കണമെന്ന ആവശ്യം ഇരുവരും ഉന്നയിച്ചതായാണു സൂചന.

അതേസമയം റഷ്യന്‍ ഉദ്യോഗസ്ഥനും ഇന്ത്യയിലെത്തി. അഫ്ഗാന്‍ വിഷയത്തില്‍ നിരന്തര ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണു പത്രുഷെവ് ഇന്ത്യയിലെത്തിയത്.

അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച പുതിയ താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി വില്ല്യം ബേണ്‍സും, റഷ്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പട്രുഷേവും ഇന്ത്യന്‍ അധികൃതരുമായി ഡല്‍ഹിയില്‍ വെവ്വേറെ നടത്തിയ ചര്‍ച്ചകള്‍ നിര്‍ണായകമായി.

 

 


യു.എസുമായുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായി വില്ല്യം ബേണ്‍സുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടാണ് പ്രധാന ചര്‍ച്ച നടന്നതെന്ന് സൂചനയുണ്ട്.

റഷ്യന്‍ ദേശീയ ഉപദേഷ്ടാവിന് തുല്യമായ പദവിയിലുള്ള സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് നിക്കോളായ് പട്രുഷേവ്. റഷ്യന്‍ പ്രതിനിധിസംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ഡോവലിന് പുറമേ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളിലെയും സുരക്ഷാ ഏജന്‍സികളിലെയും ഉന്നതര്‍ പങ്കെടുത്തു.

 



സി.ഐ.എ തലവനുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചവ പ്രധാനമായും ഇവയാണ്. ഇന്ത്യന്‍ വംശജരുടെ മടക്കയാത്ര, അവിടെ താമസിക്കുന്നവരുടെ സുരക്ഷ, അഫ്ഗാന്‍ മണ്ണില്‍ ഐ.എസ്.ഐ സഹായത്തോടെ പാക് ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് തടയല്‍, യു.എസിന്റെ ഭീകരപ്പട്ടികയിലുള്ള, സിറാജുദ്ദീന്‍ ഹഖാനി, മുല്ലാ യാക്കൂബ് തുടങ്ങിയവര്‍ താലിബാന്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നതിലെ അപകടം എന്നിവയാണ് ചര്‍ച്ചയായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (18 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (19 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (49 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends