ശബരിമല കന്നിമാസ പൂജയ്ക്ക് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങി
ശബരിമല കന്നിമാസ പൂജയ്ക്ക് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങി. ഒരു ദിവസം 15000 ഭക്തര്‍ക്കാണ് ദര്‍ശനാനുമതി നല്‍കുന്നത്. ഇതിനായി രണ്ട് വാക്സിന് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
തുടര്‍ന്ന് ഈ നിബന്ധനകളോടെ ഈ മാസം 17 മുതല്‍ 21 വരെ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha