Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് 40 ദിവസമെടുത്ത് പൂർത്തിയാക്കിയ കിരീടം; മലബാര്‍ ഗോള്‍ഡിന്റെ ഹൈദരാബാദ് ഫാക്ടറിയില്‍ ആചാരപരമായ നിബന്ധനകള്‍ പാലിച്ച് 725 ഗ്രാം തൂക്കത്തിൽ പണിതീർത്തു, 14.45 കാരറ്റ് തൂക്കവും ഉന്നത നിലവാരവുമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പന് സമർപ്പിച്ച് പ്രവാസി വ്യവസായി ഡോ. ബി.രവിപിള്ള

09 SEPTEMBER 2021 11:33 AM IST
മലയാളി വാര്‍ത്ത

ഗുരുവായൂരപ്പന് പ്രമുഖ പ്രവാസി വ്യവസായി ഡോ. ബി.രവിപിള്ള സ്വര്‍ണക്കിരീടം സമര്‍പ്പിക്കുകയുണ്ടായി. ഏറെക്കാലമായി തന്റെ മനസില്‍ കൊണ്ടുനടന്ന സ്വപ്നമാണ് കിരീടം സമര്‍പ്പിച്ചതിലൂടെ അദ്ദേഹം സഫലമാക്കിയിരിക്കുന്നത്. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മകന്‍ ഗണേഷ് രവിപിള്ളയുടെ വിവാഹം നടക്കുകയുണ്ടായി. ഇതിന്റെ ഭാഗമായാണ് ഇന്നലെ കുടുംബാംഗങ്ങൾ ഗുരുവായൂരെത്തിയത്. ഭാര്യ ഗീത രവിപിള്ള, മകന്‍ ഗണേഷ് രവിപിള്ള എന്നിവര്‍ക്കൊപ്പം രാവിലെ 8.30നാണ് ഗുരുവായൂരപ്പന് കിരീടം സമര്‍പ്പിച്ചത്. ബംഗളൂരുവില്‍ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയെയാണ് ഗണേഷ് രവിപിള്ള വിവാഹം കഴിച്ചത്.

ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സാണ് കിരീടം പണിതിരിക്കുന്നത്. തിരുപ്പതി ബാലാജി ക്ഷേത്രമടക്കം ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് കിരീടം ഉള്‍പ്പെടെയുള്ള ആടയാഭരണങ്ങള്‍ പണിത് പ്രശസ്തനായ പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. ഇത് പൂര്‍ത്തിയായ ശേഷം പോളിഷ് ചെയ്യാന്‍ രണ്ടുദിവസമെടുത്തു.

മലബാര്‍ ഗോള്‍ഡിന്റെ ഹൈദരാബാദ് ഫാക്ടറിയില്‍ ആചാരപരമായ നിബന്ധനകള്‍ പാലിച്ചാണ് 725 ഗ്രാം തൂക്കം വരുന്ന ഈ കിരീടം പണിതത്. 14.45 കാരറ്റ് തൂക്കവും ഉന്നത നിലവാരവുമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച കിരീടം 40 ദിവസം കൊണ്ടാണ് ഇവർ പൂര്‍ത്തിയാക്കിയത്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുണ്ട്. കരവിരുതുകൊണ്ട് മനോഹരമാണ് ഈ കിരീടം. മുകള്‍ഭാഗത്ത് സ്വര്‍ണത്തില്‍ മയില്‍പ്പീലിച്ചിത്രവും കൊത്തിവച്ചിട്ടുണ്ട്. നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ക്ഷേത്രകലകളുടെ ഭാഗമായി വികസിച്ചുവന്നതാണ് നക്ഷി ഡിസൈന്‍. ഓരോ ശില്പവും വ്യത്യസ്തമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത എന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (18 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (19 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (49 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends