Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക്.... ഒന്നര വര്‍ഷമായി കൊവിഡ് ഭീതിയില്‍ അടഞ്ഞു കിടന്ന വിദ്യാലയമുറ്റങ്ങള്‍ക്കും ക്ലാസ് മുറികള്‍ക്കും ജീവന്‍ പകര്‍ന്ന് കുട്ടികള്‍ വീണ്ടുമെത്തുകയായി..... കര്‍ശന നിയന്ത്രണങ്ങളോടെ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നു, ആദ്യം ഒന്നു മുതല്‍ ഏഴു വരെയും 10,12 ക്ലാസുകളും, നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും, ഓണ്‍ലൈന്‍ ക്‌ളാസിന്റെ പരിമിതികളില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ആശ്വാസത്തില്‍ കുട്ടികള്‍

19 SEPTEMBER 2021 06:43 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...

തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

കുട്ടികള്‍ വീണ്ടും സ്‌കൂളിലേക്ക്.... ഒന്നര വര്‍ഷമായി കൊവിഡ് ഭീതിയില്‍ അടഞ്ഞു കിടന്ന വിദ്യാലയമുറ്റങ്ങള്‍ക്കും ക്ലാസ് മുറികള്‍ക്കും ജീവന്‍ പകര്‍ന്ന് കുട്ടികള്‍ വീണ്ടുമെത്തുകയായി..... കര്‍ശന നിയന്ത്രണങ്ങളോടെ നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നു, ആദ്യം ഒന്നു മുതല്‍ ഏഴു വരെയും 10,12 ക്ലാസുകളും, നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും, ഓണ്‍ലൈന്‍ ക്‌ളാസിന്റെ പരിമിതികളില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ആശ്വാസത്തില്‍ കുട്ടികള്‍ .

എല്ലാ ക്‌ളാസുകളിലുമായി 45 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വീടിനു പുറത്തുള്ള പഠനലോകത്തേക്ക് ഇറങ്ങുന്നത്. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്‌ളാസുകളും പൊതുപരീക്ഷ നടക്കുന്ന 10, 12 ക്‌ളാസുകളും നവംബര്‍ ഒന്നിന് തുടങ്ങാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ ധാരണയായത്.

 




പതിനഞ്ചോടെ എല്ലാ ക്‌ളാസുകളും തുടങ്ങാനാണ് നീക്കം. 15 ദിവസം മുമ്പ് മുന്നൊരുക്കം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എന്തൊക്കെ സംവിധാനങ്ങളും മുന്‍കരുതലും സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും.

ക്‌ളാസ് ഒന്നിടവിട്ട ദിവസങ്ങളിലാണോ, ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ, ഉച്ചവരെ മതിയോ, ഒരു ബെഞ്ചില്‍ എത്ര കുട്ടികള്‍ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇരുവകുപ്പകളും ചേര്‍ന്ന് തീരുമാനിക്കേണ്ടത്.

 




പ്രൈമറി ക്‌ളാസുകള്‍ ആദ്യം തുടങ്ങാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതും കുട്ടികളില്‍ രോഗം ഗുരുതരമാകാത്തതും സ്‌കൂള്‍ തുറക്കുന്നതിന് അനുകൂലഘടകമായി.


പൊതു വാഹനങ്ങളിലെ യാത്ര ഒഴിവാക്കണം, സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറയ്ക്കാന്‍ പാടില്ല, ദിവസവും സ്‌കൂള്‍ ബസ് അണുവിമുക്തമാക്കണം, സ്‌കൂള്‍ ബസ് ഇല്ലാത്തവരെ രക്ഷിതാക്കള്‍ കൊണ്ടുവിടണം.




കുട്ടികളില്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ വരേണ്ടതില്ല, കൂട്ടം കൂടാനോ, കളിക്കാനാേ പാടില്ല, ക്‌ളാസ് മുറികളില്‍ തന്നെ ഇരിക്കണം


അദ്ധ്യാപകരുടെ നിരന്തര മേല്‍നോട്ടം ഉണ്ടായിരിക്കണം, വാട്ടര്‍ബോട്ടിലും പുസ്തകങ്ങളും കൈമാറരുത് ,ബെഞ്ചില്‍ അകലം പാലിച്ച് ഇരിക്കണം. വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരണം ,ഉച്ചഭക്ഷണ പദ്ധതി ഉണ്ടാവില്ല

 



വാക്‌സിന്‍സ്‌കൂള്‍ തുറുക്കുന്നതിന് മുമ്പ് മുഴുവന്‍ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കം വാക്‌സിന്‍ നല്‍കും. ഭൂരിഭാഗം അദ്ധ്യാപകരും രണ്ട് ഡോസും എടുത്തവരാണ്.


കുട്ടികള്‍ക്കായി പ്രത്യേക മാസ്‌ക് തയ്യാറാക്കും. സ്‌കൂളുകളിലും മാസ്‌കുകള്‍ കരുതണം.അസ്വസ്ഥതയുള്ള കുട്ടികള്‍ മാസ്‌ക് എടുത്തു മാറ്റാതെ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കും

 



അതേസമയം ദിവസവും രാവിലെ ക്‌ളാസ് മുറികള്‍ അണുമുക്തമാക്കാന്‍ ആരോഗ്യ വകുപ്പിന്റെ ജീവനക്കാരെ നിയോഗിക്കണം. പുറത്തു നിന്നുള്ളവരെയോ, രക്ഷിതാക്കളെയോ സ്‌കൂളുകളില്‍ കയറ്റാന്‍ പാടില്ല.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (8 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (35 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (43 minutes ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (53 minutes ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (7 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (8 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (9 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (9 hours ago)

Malayali Vartha Recommends