Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സൗദിയിൽനിന്നും റീ എൻട്രി വിസയിൽ നാട്ടിൽ പോയവരുടെ ശ്രദ്ധയ്‌ക്ക്! കാലാവധി അവസാനിക്കുന്നതിനു മുന്നേതന്നെ തിരിച്ചു സൗദിയിലെത്തണം; ഇല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പുതിയ വിസയിൽ സൗദിയിൽ വരുന്നതിന് വിലക്ക്; നിർണ്ണായക പ്രഖ്യാപനവുമായി സൗദി പാസ്‌പോർട്ട് വിഭാഗം

22 SEPTEMBER 2021 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

പ്രവാസികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിവരം വീണ്ടും ആവർത്തിച്ച് സൗദി പാസ്‌പോർട്ട് വിഭാഗത്തിന്റെ അറിയിപ്പ് . സൗദിയിൽനിന്നും റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയവർ നിരവധിയാണ്. ഇവർ കാലാവധി അവസാനിക്കുന്നതിനു മുന്നേതന്നെ തിരിച്ചു സൗദിയിലെത്തണം.

ഇല്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പുതിയ വിസയിൽ സൗദിയിൽ വരുന്നതിന് വിലക്കുണ്ടാകുമെന്ന് വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് . എന്നാൽ ഇത് കേൾക്കുമ്പോൾ നേരത്തെ ഉള്ള നിയമം അല്ലേ എന്ന് തോന്നും.

നേരത്തെയുള്ളത് തന്നെയാണെങ്കിലുംപ്രവാസികൾ വളരെയധികം ഗൗരവം കൊടുക്കേണ്ടുന്ന വിവരമാണ് പാസ്‌പോർട്ട് വിഭാഗം വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. ഒന്നരവർഷത്തിലധികമായി സൗദിയിലേക്ക് തിരികെ പോകാനാവാതെ കഴിയുന്ന മലയാളികൾ അനവധി പേരുണ്ട്.

സൗദിയിൽനിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് വേറൊരു വിസയിൽ അതേ സ്‌പോൺസറുടെ സമീപത്തേക്ക് തിരിച്ചു പോകാൻ സാധിക്കും. അല്ലെങ്കിൽ വേറൊരു സ്‌പോൺസറുടെ അടുക്കലോ പോകാൻ കഴിയും.

പക്ഷേ സൗദിയിലേക്ക് തിരിച്ചുവരാൻ പദ്ധതി ഉണ്ടെങ്കിലും റീ എൻട്രി വിസയിൽ അവധിക്കോ മറ്റ് ആവശ്യങ്ങൾക്ക് സൗദിയിൽ നിന്നും പുറത്തുപോയവർ തിരിച്ചെത്തേണ്ടുന്ന സമയത്ത് തിരികെ എത്തിയില്ലെങ്കിലാണ് സൗദിയിലേക്കു വരാൻ മൂന്ന് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അത്തരം റീ എൻട്രി വിസ എക്‌സിറ്റ് വിസയാക്കി മാറ്റാൻ സാധിക്കില്ലെന്നാണ് പാസ്‌പോർട്ട് വിഭാഗം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തെ വിലക്ക് പഴയ സ്‌പോൺസറുടെ അടുത്തേക്ക് പുതിയ വിസയിൽ വീണ്ടും വരുന്നവർക്ക് ബാധകമല്ല. ആശ്രിത വിസയിൽ ഉള്ളവർക്കും ഇത് ബാധകമല്ല എന്ന കാര്യം ഓർക്കുക. അവർക്ക് ഏത് സമയവും പുതിയ വിസയിൽ സൗദിയിലേക്ക് മടങ്ങിവരുവാൻ സാധിക്കും.

റീ എൻട്രി വിസയിൽ സൗദിക്കു പുറത്തുപോയ ഗാർഹിക തൊഴിലാളികളുമുണ്ട്. ഇവർ വിസാ കാലാവധി അവസാനിക്കും മുമ്പ് തിരികെ എത്തണം. ഇല്ലെങ്കിൽ കാലാവധി അവസാനിച്ച് 6 മാസം കഴിഞ്ഞാൽ പാസ്‌പോർട്ട് വിഭാഗം അവരുടെ സംവിധാനത്തിൽനിന്നും സ്വമേധയാ നീക്കം ചെയ്യേണ്ടുന്ന സാഹചര്യമുണ്ടാകും.

ഗാർഹിക തൊഴിലാളിയുടെ വിസാ കാലാവധി കഴിഞ്ഞ് ഒരു മാസം തികയുമ്പോൾ അബ്ഷിറിന്റെ തവാസുൽ സംവിധാനം വഴി തൊഴിലാളിയെ പാസ്‌പോർട്ട് വിഭാഗത്തിന്റെ സംവിധാനത്തിൽ നിന്ന് ഒഴിവാക്കാൻ തൊഴിലുടമക്ക് സാധിക്കുമത്രേ .

ഗാർഹിക തൊഴിലാളി തന്റെ അടുത്തുനിന്നും ഒളിച്ചോടിപോയതായി തൊഴിലുടമ പരാതിപെട്ട് ഹൂറൂബാക്കിയാൽ ഹൂറൂബ് പരാതികൾ 15 ദിവസത്തിനുള്ളിൽ പിൻ വലിക്കാൻ അബ്ഷിറിലെ തവാസുൽ വഴി സ്‌പോൺസർക്ക് സാധിക്കുമെന്നും പാസ്‌പോർട്ട് വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ പ്രവാസികൾ കൃത്യമായി പാലിക്കാൻ ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (11 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (16 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (18 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (50 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (3 hours ago)

Malayali Vartha Recommends