Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ലോക്നാഥ് ബെഹ്‌റയ്‌ക്കും മോൺസൺ മാവുങ്കലിനും ഇടയിലുള്ള പാലമാണ് നിങ്ങളെന്ന് വിനു വി ജോൺ; മസാല ചേർക്കാൻ ശ്രമിക്കേണ്ട ;ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പെണ്ണല്ല; പൊട്ടിത്തെറിച്ച് അനിതാ പുല്ലായിൽ

02 OCTOBER 2021 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ലോക്നാഥ് ബഹറയുക്കും മോൺസൺ മാവുങ്കലിനും ഇടയിലുള്ള പാലമാണ് അനിതാ പുല്ലായിൽ എന്ന് ചാനൽ ചർച്ചക്കിടെ വിനു വി ജോൺ.... ഇത് കേട്ടപാടെ പൊട്ടിത്തെറിച്ച് അനിതാ പുല്ലായിൽ .... കഴിഞ്ഞ ദിവസം മാധ്യമ ചർച്ചയ്ക്കിടെ നടന്നത് നാടകീയമായ സംഭവവികാസങ്ങൾ......ചാനൽ ചർച്ചക്കിടെ പൊട്ടിത്തെറിച്ച് അനിതാ പുല്ലായി....

കേരളത്തിലെ പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബഹ്റെ ഒരു ഭൂലോക തട്ടിപ്പുകാരന് പരിചയപ്പെടുത്തിക്കൊടുത്ത വ്യക്തിയാണ് നിങ്ങൾ എന്ന് പറഞ്ഞ ഏഷ്യാനെറ്റ് അവതാരകൻ വിനു നിങ്ങൾ അയാളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു എന്നും പോലീസ് മേധാവിയും തട്ടിപ്പുകാരനുമായുള്ള പാലം നിങ്ങളാണെന്നും പറഞ്ഞു ഈ ചോദ്യത്തിനാണ് അനിതാ പുല്ലായിൽ അതിരൂക്ഷത്തോടെ പ്രതികരിച്ചത്.

സർക്കാരിനെയും പോലീസിലും അയാളെ ബന്ധപ്പെടുത്തുന്ന കണ്ണിയാണ് നിങ്ങൾ എന്നും വിനു പറഞ്ഞു.ഇറ്റലിയിൽ ഇരുന്നുകൊണ്ട്ലോക്നാഥ് ബഹറുമായി ഉണ്ടാക്കുന്ന ഇടപാടുകൾ എന്താണെന്നും അദ്ദേഹം ചോദിച്ചു. ഈ തട്ടിപ്പ് സംഘത്തിന്റെ കൂട്ടാളി ആണ് നിങ്ങൾ ഒന്നും വിനു തറപ്പിച്ചുപറഞ്ഞു. അപ്പോഴായിരുന്നു നിയന്ത്രണംവിട്ട് ദേഷ്യത്തിൽ അനിത സംസാരിച്ചത്.

ഇങ്ങനെ വിഡ്ഢിത്തങ്ങൾ വിളിച്ചു പറയരുതെന്നും നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക് ബലമില്ലെന്നും അവർ മറുപടി പറഞ്ഞു. നിങ്ങളുടെ മുന്നിലിരിക്കുന്ന മൈക്കിനെ ബലത്തിൽ എന്തു തോന്ന്യാസവും പറയരുതെന്നും അങ്ങനെയുള്ള ഒരാൾ അല്ല ഞാൻ എന്നും അവർ പറഞ്ഞു. ലോക് നാഥ് ബഹ്റ കൂട്ടിക്കൊടുപ്പുകാരൻ ആണെന്ന് ചിന്തിക്കുന്ന നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകരോട് അന്തസ്സ് ഇല്ലായ്മയാണ് തോന്നുന്നതെന്നും അനിതാ ആഞ്ഞടിച്ചു.

രമേശ് ചെന്നിത്തല മോൺസണുമായി കോടികളുടെ ഇടപാടുകൾ ഉണ്ടായിരുന്നു. അത് എന്തിന് പെട്ടെന്ന് നിർത്തി എന്ന് അന്വേഷിക്കണം എന്ന് അവർ ആഞ്ഞടിച്ചു. എം ജി ശ്രീകുമാർ ർ തനിക്ക് മോതിരം നൽകിയത് മൊൻസോൺ ആണ് എന്ന് പറഞ്ഞതും നിങ്ങൾ ചോദ്യം ചെയ്തില്ല. പക്ഷേ ഒരു സ്ത്രീ വന്ന് ധൈര്യത്തോടെ ഈ വക പരിപാടികളെല്ലാം അഭിമുഖീകരിക്കണം എന്ന് പറഞ്ഞു വന്നപ്പോൾ അതിനെ അഭിനന്ദിക്കുന്നതിനു പകരം അതിൽ മസാല ചേർക്കാൻ ശ്രമിക്കുകയാണെന്നും ആണിത് ആരോപിച്ചു.

കേരള പോലീസ് മേധാവിയും മോൺസണും തമ്മിലുള്ള പരിചയത്തിൽ പാലം നിങ്ങളാണ് എന്നും വിനു പറഞ്ഞപ്പോൾ ഒരു സ്ത്രീയെ ഒരു കേസിൽ കിട്ടിയാൽ പിന്നെ മസാല പരിപാടിയിലേക്ക് പോകുന്ന പ്രവണതയാണ് മാധ്യമ പ്രവർത്തകർക്കിടയിൽ ഉള്ളതെന്നും അവർ ആഞ്ഞടിച്ചു. ബഹറയ്‌ക്ക് കൂട്ടുകച്ചവടം ചെയ്തോ എന്ന് ചോദിച്ചത് നിങ്ങളുടെ അന്തസ്സ്

ഇല്ലായ്മ ആണെന്നും അനിത ദേഷ്യത്തോടെ പറഞ്ഞു .എന്നെപ്പോലെയുള്ള ഒരാളോട് ചോദിക്കേണ്ട ചോദ്യമല്ല അതൊന്നും അനിത പറഞ്ഞു ഇതുപോലുള്ള ചോദ്യങ്ങൾക്ക് എന്നെ വിളിക്കരുതെന്നും നിങ്ങളുദ്ദേശിക്കുന്ന പെണ്ണല്ല ഞാൻ എന്നും അവർ പറഞ്ഞു എല്ലാ പെണ്ണുങ്ങളുടെയും കൂട്ടത്തിൽ എന്നെ കൂട്ടരുത് ഒരു സ്വപ്ന സുരേഷിനും ഒരു സരിതയ്ക്കും ഒപ്പംതന്നെ കൂട്ടരുതെന്നും അനിത ആഞ്ഞടിച്ചു

തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലിനെ( മുൻ ഡിജിപിക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലായിൽആവർത്തിച്ചു . മോൻസനുമായി ഇടഞ്ഞപ്പോൾ അനിത ഇയാളെ പൊലീസ് ഒറ്റുകൊടുക്കുകയായിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും അതിൽ കൂടുതൽ ബന്ധമൊന്നും മോൻസനുമായി ഉണ്ടായിരുന്നില്ലെന്നും അനിത പ്രതികരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (11 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (16 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (20 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (24 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

Malayali Vartha Recommends