വീണ്ടും ലവ്ജിഹാദ്!! ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ട പെൺകുട്ടിയെ കെണിയിലാക്കി; വീട്ടുകാർ അറിയാതെ പൊന്നാനിയിലുള്ള മതപരിവര്‍ത്തന കേന്ദ്രത്തിൽ എത്തിച്ചു, പെൺകുട്ടി വഴങ്ങാതെ രക്ഷപെടുവാനുള്ള ശ്രമം നടത്തി: തന്ത്രപൂർവമായി അവസാനം രക്ഷപെട്ടതിങ്ങനെ...
ഇൻസ്റാഗ്രാമിലൂടെ യുവതിയുമായി പ്രണയത്തിലായി. തുടർന്ന് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി. വടകര സ്വദേശിയായ യുവതിയാണ് മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുസ്ലിം യുവാവിന്റെ കെണിയില്‍ അകപ്പെട്ടത്.
പ്രണയിച്ച് കെണിയില്‍ വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ പൊന്നാനിയിലുള്ള മതപരിവര്‍ത്തന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു, മതം മാറാന്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. യുവതി വഴങ്ങാൻ കഴിയാത്തതിനാൽ തന്ത്രപൂർവം രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍, ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്ന ആരോപണവുമായി യുവാവ് പൊലിസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ വടകര കോടതിയില്‍ ഹാജരാക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകണമെന്ന് കോടതിയെ ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha