Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

'ഒളിച്ചോടിയ സ്ത്രീ പുരുഷനോടൊപ്പമാണ് ഒളിച്ചോടുന്നത്. മറിച്ചല്ല... സ്ത്രീ 'യുവാവി'നെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ ആണ്. യുവാവ് സ്ത്രീയെ പരിചയപ്പെട്ടത് എങ്ങനെയെന്ന് ആർക്കുമറിയില്ല...' വൈറലായി യുവാവിന്റെ കുറിപ്പ്

07 OCTOBER 2021 01:48 PM IST
മലയാളി വാര്‍ത്ത

സമൂഹത്തിൽ സ്ത്രീ പുരുഷ ഇന്നും തുടർന്നുവരുകയാണ്. മാധ്യമങ്ങളും നിയമപാലകരും സ്വീകരിക്കുന്ന സ്ത്രീ പുരുഷ വിവേചനത്തിനെതിരെ കുറിപ്പ് പങ്കുവയ്ക്കുകയാണ് രാഹുൽ നാരായണൻ അനുപമ എന്ന യുവാവ്. മാധ്യമങ്ങളിൽ വരുന്ന കാമുകീകാമുകന്മാരുടെ ഒളിച്ചോട്ടവാർത്തകളിൽ പെണ്ണിനുമാത്രം അമിത പ്രാധാന്യം നൽകി വിവേചനം കാട്ടുന്ന രീതിയെ ചോദ്യം ചെയ്തു കൊണ്ടാണ് രാഹുലിന്റെ കുറിപ്പ് വൈറലാകുന്നത്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത് തന്നെ.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മാധ്യമങ്ങളിൽ വരുന്ന കാമുകീകാമുകന്മാരുടെ ഒളിച്ചോട്ടവാർത്തകൾക്ക് ചില പ്രത്യേകതകളുണ്ട്.
1. ഒളിച്ചോടിയ സ്ത്രീ പുരുഷനോടൊപ്പമാണ് ഒളിച്ചോടുന്നത്. മറിച്ചല്ല.
2. ഒളിച്ചോടുന്ന സ്ത്രീ - വീട്ടമ്മ, നാലും ഏഴും വയസ്സുള്ള പിഞ്ചോമനകളുടെ അമ്മ, പന്ത്രണ്ട് വർഷമായി _____ന്റെ ഭാര്യ, Xന്റെയും Yടെയും മകൾ, അമ്മായിഅമ്മയുടെ മരുമകൾ, അമ്മായിഅച്ഛന്റെ നഴ്‌സ്... ഒളിച്ചോടിയപ്പോൾ ധരിച്ചിരുന്ന വസ്ത്രം (ആർക്കേലും അറിയാമെങ്കിൽ). വേണെങ്കിൽ പഠിച്ച കോളേജിന്റെ/ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര്.

3. ഒളിച്ചോടുന്ന പുരുഷൻ - കാമുകൻ. എന്താ പറഞ്ഞേ? 'കാമുകൻ'. കൂടുതൽ ഡീറ്റെയ്ൽസ് വേണേൽ 'യുവാവ്'.
4. ഒളിച്ചോടിയ സ്ത്രീ (സ്വന്തം?) വീട്ടിൽ നിന്ന് 'എടുത്തു' കൊണ്ടു പോയ ആഭരണങ്ങളുടെ കണക്ക്.
5. പുരുഷൻ സ്വന്തം വീട്ടിൽ നിന്ന് 'എടുത്തത്' പറയേണ്ട ആവശ്യമില്ല.
6. സ്ത്രീ - വഞ്ചകി (മകൾ/ഭാര്യ/അമ്മ).
7. കൂടെ പോയ പുരുഷൻ - ആ! ഉപേക്ഷിക്കപ്പെട്ട പുരുഷൻ - നിസ്സഹായനായ നായകൻ. കുരുന്നുകളുടെ കാര്യം പറയണ്ട.

8. സ്ത്രീ 'യുവാവി'നെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ ആണ്. യുവാവ് സ്ത്രീയെ പരിചയപ്പെട്ടത് എങ്ങനെയെന്ന് ആർക്കുമറിയില്ല.
9. From Anagha Jayan E: ഭർത്താവിന്റെയോ മറ്റോ പരാതിയിൽ കേസെടുത്ത പൊലീസ് ഒളിച്ചോടിയ സ്ത്രീകളെ കണ്ടു പിടിച്ച് ഭർത്താവിന് 'തിരിച്ചേല്പിക്കാ'റുണ്ട്. ഒളിച്ചോടിയ പുരുഷനെ കണ്ടു പിടിച്ച് 'തിരിച്ചേല്പിക്കുന്ന' പരിപാടി പൊലീസിനില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (29 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (50 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends