വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത നിലയില്‍.... തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത നിലയില്‍....

വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത നിലയില്‍.... തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത നിലയില്‍....
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത നിലയില്‍. പാര്‍ക്കിംഗ് ഗ്രൗണ്ടിലെ 19 വാഹനങ്ങളാണ് അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പിന്നില്‍ മോഷണശ്രമമെന്നാണ് സൂചനകള്‍.
പേ ആന്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം നടന്നത്.
വാഹനങ്ങളുടെ ഗ്ലാസാണ് തകര്‍ക്കപ്പെട്ടത്. മോഷണം നടന്നോയെന്ന് അറിയാന്‍ പോലീസ് പരിശോധന ആരംഭിച്ചു .
"
https://www.facebook.com/Malayalivartha