Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇന്ന് സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന ഒന്നാണ് ഡിപ്രഷൻ എന്ന അവസ്ഥ;പെട്ടെന്ന് ക്ഷുഭിതരാകുന്നവർ, പൂർവ്വ കാലത്തെ മോശം ഓർമകളിലും, പ്രവൃത്തികളിലും കുടുങ്ങിക്കിടക്കുന്നവർ;തുറന്ന് പറയട്ടെ;ഇതൊരിക്കലും ഭ്രാന്ത് അല്ല;കോവിഡ് മഹാമാരി ലോകത്തിന് മേൽ പതിച്ചത് ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടു മാത്രമല്ല, മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിൽ കൂടി ചില അസ്വസ്ഥതകൾ അത് വരുത്തി; ലോക മാനസികാരോഗ്യ ദിനത്തിൽ കുറിപ്പുമായി ഐ ബി സതീഷ് എം എൽ എ

10 OCTOBER 2021 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കോവിഡ് മഹാമാരി ലോകത്തിന് മേൽ പതിച്ചത് ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടു മാത്രമല്ല, മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിൽ കൂടി ചില അസ്വസ്ഥതകൾ അത് വരുത്തി. പ്രത്യേകിച്ച് നമ്മൾ കടന്നു പോയ അടച്ചിടൽ കാലം .ആ അടച്ചിടൽ കാലം തീർത്ത വീർപ്പുമുട്ടിക്കലുകൾ, സാമ്പത്തിക പ്രതിസന്ധികൾ ......

അസാമാന്യ മനക്കരുത്തോടെ ഇതിനെയെല്ലാം കുറുകെ കടന്ന കുറച്ചുപേരെ അറിയാം. എന്നാൽ ഈ പ്രതിസന്ധി കാലത്തു വീണുപോയ അതിലധികം പേരുമുണ്ട്.ലോക മാനസികാരോഗ്യ ദിനത്തിൽ കുറിപ്പുമായി ഐ ബി സതീഷ് എം എൽ എ .

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് ലോക മാനസികാരോഗ്യ ദിനം. കോവിഡ് മഹാമാരി ലോകത്തിന് മേൽ പതിച്ചത് ശാരീരിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടു മാത്രമല്ല, മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിൽ കൂടി ചില അസ്വസ്ഥതകൾ അത് വരുത്തി.

പ്രത്യേകിച്ച് നമ്മൾ കടന്നു പോയ അടച്ചിടൽ കാലം .ആ അടച്ചിടൽ കാലം തീർത്ത വീർപ്പുമുട്ടിക്കലുകൾ, സാമ്പത്തിക പ്രതിസന്ധികൾ ......അസാമാന്യ മനക്കരുത്തോടെ ഇതിനെയെല്ലാം കുറുകെ കടന്ന കുറച്ചുപേരെ അറിയാം. എന്നാൽ ഈ പ്രതിസന്ധി കാലത്തു വീണുപോയ അതിലധികം പേരുമുണ്ട്.

ഇന്ന് സമൂഹത്തെ വരിഞ്ഞുമുറുക്കുന്ന ഒന്നാണ് ഡിപ്രഷൻ എന്ന അവസ്ഥ. പെട്ടെന്ന് ക്ഷുഭിതരാകുന്നവർ, പൂർവ്വ കാലത്തെ മോശം ഓർമകളിലും, പ്രവൃത്തികളിലും കുടുങ്ങിക്കിടക്കുന്നവർ ....

തൊഴിലിടങ്ങളിലെയും എന്തിനേറെ വീടിനുള്ളിലെ പോലും ചെറിയൊരു ശാസനയിൽ മനസ് കലങ്ങിമറിയുന്നവർ .....തുറന്ന് പറയട്ടെ.....ഇതൊരിക്കലും ഭ്രാന്ത് അല്ല...ഒരൽപകാലത്തേക്ക് ബാധിക്കുന്ന ചെറിയൊരു മാനസിക പിരിമുറുക്കം .....ശരീരത്തിന് പനി വരുന്ന പോലെ മനസിന് വരുന്നൊരു പനി ..... അത്രയേയുള്ളു....തെളിമയാർന്ന ചിന്തകൾ....ഇച്ഛാശക്തി....കുടുംബാംഗങ്ങളുടെ പിന്തുണ....സുഹൃത്തുക്കളുടെ സാമീപ്യം .....ഇതൊക്കെകൊണ്ട് പരിഹരിക്കുവാൻ ശ്രമിക്കാവുന്നതേയുള്ളു ....

കഴിഞ്ഞില്ലെങ്കിൽ തീർച്ചയും ഒരു വിദഗ്ദന്റെ സേവനം തേടണം....ഒരിക്കൽ ഈ ചുഴിയിൽ വീണ് തിരുച്ചുവന്നവരോടുള്ള സമൂഹത്തിന്റെ സമീപനവും പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. അവർ എന്തു പറഞ്ഞാലും, എന്തു പ്രവർത്തിച്ചാലും "പഴയ ..... കേസാണ് " എന്ന ഭാവം നോട്ടം കൊണ്ടോ, ശരീരഭാഷ കൊണ്ടോ പ്രകടിപ്പിക്കുന്നവർ സമൂഹത്തിൽ, വീട്ടകങ്ങളിൽ അവരുടെ സമാധാനപൂർണ്ണമായ ജീവിതത്തിന് തടസ്സം നിൽക്കുന്നവരാവുകയാണ്.

പലപല ആശയസരണികൾ കൊണ്ട് കലങ്ങിമറിഞ്ഞിരിക്കുന്ന ഇന്നത്തെ ഈ ലോകഘടനയിൽ നേരിന്റെ പാത തിരഞ്ഞെടുക്കുവാനും, നന്മയെ മുറുകെ പിടിക്കുവാനുമുള്ള കൃത്യതയാർന്ന തെരഞ്ഞെടുപ്പുകൾ സാധ്യമാംവണ്ണം പൂർണ്ണ സജ്ജമായ ആരോഗ്യ പൂർണ്ണമായൊരു മനസ് എല്ലാവരിലുമുണ്ടാകട്ടെ..... അതിനുള്ള ബോധപൂർവ്വമായ ചില ഇടപെടലുകളിൽ ഏർപ്പെടാം .....ശുഭദിനം
ഐ.ബി സതീഷ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (14 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (21 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (27 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (57 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends