Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകള്‍ നാളെ തുറക്കും...... പ്രവേശനോത്സവത്തോടെ ഒന്നു മുതല്‍ ഏഴുവരെയും പത്തും പന്ത്രണ്ടും ക്‌ളാസുകളുമാണ് തുടങ്ങുന്നത്, എട്ട്, ഒന്‍പത് ക്‌ളാസുകള്‍ നവംബര്‍ 15ന് തുടങ്ങും, സംസ്ഥാനതല പ്രവേശനോത്സവം കോട്ടണ്‍ഹില്‍ സ്‌കൂളില്‍

31 OCTOBER 2021 06:51 AM IST
മലയാളി വാര്‍ത്ത

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകള്‍ നാളെ തുറക്കും...... പ്രവേശനോത്സവത്തോടെ ഒന്നു മുതല്‍ ഏഴുവരെയും പത്തും പന്ത്രണ്ടും ക്‌ളാസുകളുമാണ് തുടങ്ങുന്നത്, എട്ട്, ഒന്‍പത് ക്‌ളാസുകള്‍ നവംബര്‍ 15ന് തുടങ്ങും, സംസ്ഥാനതല പ്രവേശനോത്സവം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കും.


പ്‌ളസ് വണ്ണിന്റെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ക്‌ളാസ് ആരംഭിക്കും. കുട്ടികളെ എതിരേല്‍ക്കാന്‍ സ്‌കൂളുകള്‍ ശുചീകരിച്ച്, വര്‍ണങ്ങള്‍ ചാര്‍ത്തി ഒരുക്കിയിട്ടുണ്ട്. ആദ്യത്തെ ഒരാഴ്ച രാവിലെ 10 മുതല്‍ 12 വരെയാണ് ക്‌ളാസ്.

 



ഓരോ ഡിവിഷനും രണ്ടായി തിരിച്ച് മൂന്ന് ദിവസം വീതം പഠനം നടക്കുക. യൂണിഫോം വേണ്ട. അസംബ്‌ളിയുമില്ല, ഹാജരും നിര്‍ബന്ധമല്ല. കുട്ടികളുടെ ഊഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ വച്ച് പരിശോധിച്ചാണ് സ്‌കൂളിലേക്ക് കടത്തിവിടുന്നത്.

രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഗേറ്റ് വരെ മാത്രമേ പ്രവേശനമുള്ളൂ. രണ്ട് ഡോസ് വാക്‌സിനെടുത്ത അദ്ധ്യാപകരാണ് പഠിപ്പിക്കാനെത്തുക. എന്നാല്‍ , രണ്ടു ഡോസ് വാക്‌സിനെടുക്കാത്ത 2282 അദ്ധ്യാപകരും 327 അനദ്ധ്യാപകരുമുണ്ട്. അവര്‍ സ്‌കൂളില്‍ വരേണ്ട. അസുഖമോ ലക്ഷണമോ ഉള്ള കുട്ടികളും സ്‌കൂളില്‍ വരേണ്ടതില്ല. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി പഠനം നടത്തിയാല്‍ മതി.

 



അദ്ധ്യാപകര്‍ കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറി പുതിയൊരു അന്തരീക്ഷം ഉണ്ടാക്കണമെന്നാണ് നിര്‍ദ്ദേശം. ആദ്യത്തെ ഒരാഴ്ച തമാശകളും ചിരിയുമായി കുട്ടികളുടെ മാനസികാവസ്ഥ മാറ്റിയെടുക്കുന്ന രീതിയിലാണ് ക്‌ളാസുകള്‍ നടത്തുക. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ കുട്ടികള്‍ അദ്ധ്യാപകരെ ഉടനെ അറിയിക്കണം. അപ്പോള്‍ തന്നെ ഡോക്ടറെ വരുത്തി പരിശോധിപ്പിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 hour ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (3 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends