Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

പണം ആവശ്യപ്പെട്ട പയ്യന്‍ ചെയ്തത്... സാജന്‍ മാത്യുവിന്റെ മരണത്തില്‍ ഞെട്ടിത്തരിച്ച് അമേരിക്കന്‍ മലയാളികള്‍; അമേരിക്കയില്‍ മലയാളിയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരന്‍ അറസ്റ്റില്‍; പ്രതിക്കു പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല

20 NOVEMBER 2021 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

അമേരിക്കന്‍ മലയാളികളാകെ ഞെട്ടിയിരിക്കുകയാണ്. പത്തനംതിട്ട കോഴഞ്ചേരി ചെറുകോല്‍ ചരുവേല്‍ സ്വദേശി സാജന്‍ മാത്യുവിന്റെ (56) കൊലപാതകി 15 വയസുകാരനെന്നാണ് വ്യക്തമായി. സാജന്‍ മാത്യുവിനെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനായ പ്രതിയെ മാസ്‌കിറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കന്‍ പൗരനായ പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇയാളുടെ മേല്‍ കൊലക്കുറ്റം ചുമത്തി.

കടയില്‍ സാധനം വാങ്ങാനെത്തിയ പ്രതി ആദ്യം സാജനോടു പണം ആവശ്യപ്പെട്ടു, കിട്ടാതെ വന്നപ്പോള്‍ പുറത്തു കാറിലേക്കു പോയി. ഇയാള്‍ പോയി എന്ന് ഉറപ്പു വരുത്താനായി സാജന്‍ കടയുടെ വെളിയില്‍ എത്തിയപ്പോള്‍ അക്രമി തിരിച്ചെത്തി വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വയറിലാണ് വെടിയേറ്റത്. ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും അവിടെ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

 



സാജന്റെ മൃതദേഹം 21ന് ഡാലസ് സെഹിയോന്‍ മാര്‍ത്തോമ്മാ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാര ശുശ്രൂഷകള്‍ 24ന് നടത്തും. സാജന്‍ മരിച്ചു വീണ സ്ഥലത്ത് ഇന്നലെ സ്‌നേഹിതരും ബന്ധുക്കളും മെഴുകുതിരി കത്തിച്ച് ആദരം അര്‍പ്പിച്ചു.

ഡാലസ് കൗണ്ടി മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്‌റ്റോര്‍ നടത്തി വരികയായിരുന്നു സാജന്‍ മാത്യു. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യു 2005 ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സാജന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

 



സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന സഖ്യത്തിലെ സജീവ അംഗമായിരുന്നു സാജന്‍. ഡാലസിലെ മലയാളി സമൂഹത്തിലാകെ സാജന്റെ മരണം ഞെട്ടലുണ്ടാക്കി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി നിരവധി മലയാളികളാണ് എത്തിയത്.

കൊലക്കേസ് ചാര്‍ജ് ചെയ്‌തെങ്കിലും അക്രമിയുടെ പേരോ ഫോട്ടോയോ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിക്കു പ്രായപൂര്‍ത്തി ആകാത്തതിനാല്‍ ജുവനൈല്‍ കോടതിയിലാണോ വിചാരണ ചെയ്യുകയെന്നു വ്യക്തമല്ല. ബുധനാഴ്ച്ച ഉച്ചക്ക് 2 മണിയോടെ സ്‌റ്റോറിലെത്തി അക്രമി പണം ആവശ്യപ്പെട്ടു. കിട്ടാതെ വന്നപ്പോള്‍ കാറിലേക്ക് മടങ്ങി. തിരികെ പോയോ എന്നറിയാന്‍ കടയുടെ വാതില്‍ തുറന്ന് സാജന്‍ നോക്കിയപ്പോള്‍ വെടിവെയ്ക്കുകയായിരുന്നു. വയറില്‍ ഒന്നില്‍ കൂടുതല്‍ തവണ വെടിയേറ്റ സാജന്‍ നടന്നാണ് ആംബുലന്‍സില്‍ കയറിയത് എന്നും പറയപ്പെടുന്നു. പെട്ടെന്നു പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 



അമേരിക്കയിലേക്കു ചേക്കേറിയെങ്കിലും നാടും വീടുമായുള്ള ബന്ധം അറ്റുപോകാതെ കാത്തിരുന്ന ആളായിരുന്നു ഡാലസില്‍ വെടിയേറ്റു മരിച്ച ചെറുകോല്‍ സ്വദേശി സാജന്‍ മാത്യു. വര്‍ഷത്തില്‍ രണ്ടു തവണ നാട്ടില്‍ വന്നിരുന്ന സാജന്‍ ഒന്നര വര്‍ഷം മുന്‍പ് പിതാവിന്റെ മരണം വരെ ഈ പതിവ് തുടര്‍ന്നു. അടുത്ത മാസം വീണ്ടും വരാനിരിക്കെ സാജന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

പിതാവിന്റെ മരണത്തെ തുടര്‍ന്നു ഒന്നര വര്‍ഷം മുന്‍പാണ് സാജന്‍ അവസാനമായി നാട്ടില്‍ എത്തിയതെന്നു സഹോദരന്‍ ജോണ്‍ മാത്യു പറഞ്ഞു. തന്നെക്കാള്‍ 14 വയസിന് ഇളയതായിരുന്നു സാജനെന്നും ഏറെ അടുപ്പമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എല്ലാക്കാര്യങ്ങളും തന്നോട് ചോദിച്ചു മാത്രമാണ് ചെയ്തിരുന്നത്. തന്റെ വീടിന് അടുത്തായി ഒരു വീട് വയ്ക്കണമെന്ന് സാജന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വീടുവച്ചു. പക്ഷേ മൂന്ന് അവധിക്കാലം മാത്രമാണ് സാജനും കുടുംബവും അതില്‍ താമസിച്ചത്. പിതാവിന്റെ മരണത്തിന് ശേഷം ഇതുവരെ നാട്ടില്‍ വന്നിരുന്നില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (3 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (4 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (4 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (7 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (7 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (8 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (8 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (8 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (9 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (9 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends