Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഇവിടെ രാജവാഴ്ചയല്ല;ടിവിയിലൂടെ പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല;സർക്കാരിന് കർഷകരോട് സംസാരിക്കേണ്ടി വരും;നിലപാട് വ്യക്തമാക്കി രാകേഷ് ടിക്കായത്ത്

20 NOVEMBER 2021 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

ഒരു വർഷത്തോളം നീണ്ടുനിന്ന കർഷകരുടെ സമരം രാജ്യം മുഴുവൻ കണ്ടതാണ്. വിവാദമായ മൂന്ന് ഉത്തരവുകൾ പിൻവലിച്ചു കൊണ്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചിരിയിലൂടെ പ്രഖ്യാപനം നടത്തുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെ കർഷകരുടെ അഭിപ്രായം എന്തായിരിക്കും ഈ വിഷയത്തിൽ എന്ന രാജ്യം മുഴുവൻ ഉറ്റു നോക്കി.ഇപ്പോൾ ഇതാ കർഷകരുടെ പ്രതികരണം വളരെയധികം പ്രാധാന്യമുള്ളതാണ്.

ഇവിടെ രാജവാഴ്ചയല്ല, ടിവിയിലൂടെ പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല എന്ന നിലപാടാണ് ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് സ്വീകരിച്ചിരുക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കർഷകർ സമരത്തിൽ നിന്ന് പിൻവാങ്ങില്ല.

സർക്കാരിന് കർഷകരോട് സംസാരിക്കേണ്ടി വരുമെന്നാണ് ' രാകേഷ് ടിക്കായത്ത് പറഞ്ഞിരിക്കുന്നത്. സമരം അടിയന്തരമായി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല. വിവാദ നിയമങ്ങൾ പാർലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം നിലപാട് അറിയിച്ചിരുന്നു.. താങ്ങുവില അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച് സർക്കാർ കർഷകരുമായി ചർച്ച നടത്തണമെന്നും ടിക്കായത്ത് പറയുകയുണ്ടായി.

കാർഷിക നിയമങ്ങൾ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ഈ വിഷയത്തിൽ ഒരു ചർച്ച കൂടാൻ തയ്യാറെടുക്കുകയാണ് കർഷക സംഘടനകൾ. പിന്നാലെ പഞ്ചാബിൽ നിന്നുള്ള 32 കർഷക സംഘടനകൾ നാളെ യോഗം ചേരുവാൻ ഒരുങ്ങുകയാണ് . സമരത്തിന്റെ ഭാവിയും താങ്ങുവില സംബന്ധിച്ച ആവശ്യങ്ങളും ചർച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട് .

ഈ ചർച്ചയിൽ എടുക്കുന്ന തീരുമാനം വളരെയധികം നിർണായകമായി മാറും. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിൽ രാഷ്ട്രീയ നേതാക്കന്മാരുടെ സമ്മിശ്ര പ്രതികരണത്തിലാണ്. ബിജെപിയിലെ പലരും ഈ ഒരു തീരുമാനത്തെ എതിർത്തപ്പോൾ സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരമാവധി ശ്രമിച്ചിട്ടും കർഷകരെ നിയമം സംബന്ധിച്ച് ബോധ്യപ്പെടുത്താനായില്ലെന്നതിൽ ഖേദമുണ്ടെന്നും യോഗി പറഞ്ഞു.

'സർക്കാർ എല്ലാ തലത്തിലും കർഷകരുമായി സംവദിക്കാൻ ശ്രമിച്ചു . ഞങ്ങളുടെ ഭാഗത്തെ ചില പോരായ്മകൾ കാരണം, ജനങ്ങളോട് വിശദീകരിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടുവെന്നും ' ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ യോഗി വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിച്ചത് ചരിത്രപരമായ നടപടിയാണെന്ന് വിശേഷിപ്പിച്ച യോഗി ആദിത്യനാഥ് തീരുമാനത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (3 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (3 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (3 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (4 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (4 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (7 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (7 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (7 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (8 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (8 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (8 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (9 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (9 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends