Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതിയെ പിടിക്കൂടി പോലീസ്;വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർഷീറ്റ് മോഷ്ടിക്കാനുള്ള ശ്രമമായിരുന്നുവെന്ന് വെളിപ്പെടുത്തൽ

26 NOVEMBER 2021 09:30 AM IST
മലയാളി വാര്‍ത്ത

ആർഎസ്എസ് പ്രവർത്തകന്റെ മരണത്തോട് അനുബന്ധിച്ച സന്ദീപ് ജി വാരിയർ ക്ക് ചില ഭീഷണികൾ നിലനിന്നിരുന്നു. അതിന് അദ്ദേഹം മറുപടിയുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഈ ഒരു പശ്ചാത്തലത്തിൽ ഇരിക്കവെയാണ് ബിജെപി വക്താവ് സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു ഒരാൾ കയറിയത്.

എന്നാൽ ആളെ ഇപ്പോൾ പിടികൂടിയിരിക്കുകയാണ്. പളളിക്കുന്ന് സ്വദേശി യൂസഫാണ് പോലീസ് പിടിയിലായിരിക്കുന്നത്. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലായിരുന്നു ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർഷീറ്റ് മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു പ്രതിക്ക്. അതിനുവേണ്ടിയാണ് സന്ദീവപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയതെന്നും പോലീസ് പറഞ്ഞു.

പോലീസ് പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ട് ഇയാൾ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു . യൂസഫ് വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് കണ്ടെത്തി. അതേസമയം തനിക്ക് നേരെ ഉയർന്ന കൊലവിളികൾക്ക് അദ്ദേഹം നൽകിയ പ്രതികരണം ഇങ്ങനെയായിരുന്നു:

എസ്ഡിപിഐ നേതാവ് എനിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗം കേട്ടു . ഈ സീൻ ഒക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത് എന്നേ പറയാനുള്ളു . പല അഭ്യുദയകാംക്ഷികളും സഹപ്രവർത്തകരും പോലീസ് സുരക്ഷ തേടണം എന്ന് നിര്ബന്ധിക്കുന്നുണ്ട് . എന്റെ സഹപ്രവർത്തകർക്ക് ലഭിക്കാത്ത ഒരു സുരക്ഷയും എനിക്കും ആവശ്യമില്ല .

ഈ പ്രസംഗമൊക്കെ പരസ്യമായി നടത്തിയിട്ടും എസ്‌ ഡിപിഐ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾക്കെതിരെ ചെറുവിരൽ അനക്കാത്ത പിണറായി പോലീസിൽ വിശ്വാസവുമില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാത്രമല്ല മറ്റൊരു നിർണായക നീക്കം കൂടി നടത്തുവാൻ ഒരുങ്ങുകയാണ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

2017 ജൂലായ് 28-ന് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് അക്രമിക്കപ്പെട്ടിരുന്നു .സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീ കുമ്മനം രാജശേഖരനെ അപായപ്പെടുത്താൻ ലക്‌ഷ്യം വച്ചുകൊണ്ടാണ് ആക്രമണം നടന്നത് . സിപിഎം നേതാവ് ഐ പി ബിനുവിന്റെ നേതൃത്വതിലായിരുന്നു ആക്രമണം.

ബിജെപി സംസ്ഥാന അധ്യക്ഷനെ അപായപ്പെടുത്താൻ പാർട്ടി ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിക്കഴിഞ്ഞു . കേരളത്തിലെ രാഷ്ട്രീയചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു ബിജെപി ഓഫീസ്‌ ആക്രമണം .

ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതികളെ രക്ഷിക്കാനുള്ള സർക്കാർ നീക്കം ആപത്ക്കരമായ കീഴ്വഴക്കത്തിന് തുടക്കം കുറിക്കും . രാജ്യം ഭരിക്കുന്ന പാർട്ടിയോട് യുദ്ധ പ്രഖ്യാപനത്തിനു ഒരുങ്ങുന്നത് സംസ്ഥാന സർക്കാരിനോ അതിനു നേതൃത്വം നൽകുന്ന സിപിഎമ്മിനോ ഭൂഷണമായിരിക്കില്ല .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (5 minutes ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (48 minutes ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (2 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (3 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (3 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (4 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (4 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (4 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (4 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (6 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (6 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (6 hours ago)

Malayali Vartha Recommends