Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

കൊലപാതകം നടന്ന ദിവസം കൊലപാതകികളിൽ ഒരാൾ നാട്ടുകാരുടെ മുന്നിലൂടെ സാധാരണക്കാരനെ പോലെ നടന്നു;കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി സമരം നടത്തുമ്പോഴും പ്രതി എല്ലാം കാണുന്നുണ്ടായിരുന്നു;ഒരു ബേക്കറിയിൽ കയറി 'ആ സാധനം' വാങ്ങിച്ചു;ആ സംശയം വന്നതോടെ ഒളിച്ചു;പോലീസിനെ പ്രതികളിലൊരാൾ കബളിപ്പിച്ചത് ഇങ്ങനെ

26 NOVEMBER 2021 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

സഞ്ജിത്തിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. ഇതിനോടകം കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ ഉള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം പുറത്ത് വന്നിരിക്കുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് അഞ്ച് പേർ ചേർന്നാണ്.മൂന്ന് പേരാണ് കൊലയാളിസംഘത്തിന് സഹായം നൽകിയത്.ഈ കേസിലെ പ്രതികളെല്ലാം പാലക്കാട് നിന്നുള്ളവരാണ്.

പ്രതികളിലൊരാൾ പകൽ മുഴുവൻ ആലത്തൂരിൽ ഉണ്ടായിരുന്നു എന്നാണ് സാക്ഷി മൊഴി .ടൗണിൽ ബിജെപി പ്രതിഷേധം നടത്തുമ്പോഴും അവിടെ പ്രതിയുടെ സാന്നിധ്യമുണ്ടായിരുന്നു.ഒരു ബേക്കറിയിൽ കയറി ബണ്ണ് വാങ്ങിച്ചു കൊണ്ടാണ് പോയത്. തൊട്ടടുത്തുള്ള കടയിലെ ജീവനക്കാരനായിരുന്നു ഇയാൾ.ആർക്കും സംശയം തോന്നാതിരിക്കാൻ അത്തരത്തിൽ ആയിരുന്നു പെരുമാറ്റം.

അന്വേഷണസംഘം തനിക്ക് പിന്നാലെ എത്തുന്നത് മനസ്സിലായപ്പോൾ ഒളിവിൽപോയി. കൊലപാതകികളുടെ കാർ ഒരു ദിവസം മുഴുവൻ ആലത്തൂരിൽ ഉണ്ടായിരുന്നു. പ്രതികൾ സമർഥമായി പോലീസിനെ കബളിപ്പിക്കുകയായിരുന്നു.പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഇന്നും തുടരുകയാണ്. 

ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുൻപിൽവച്ചു വെട്ടികെ‍ാലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പേപ്പുലർ ഫ്രണ്ട് ഭാരവാഹിയുമായി പെ‍ാലീസ് കെ‍ാലപാതകം നടന്ന കിണാശേരി മമ്പ്രത്ത് തെളിവെടുപ്പ് ആരംഭിച്ചിരുന്നു . അന്വേഷണസംഘത്തിലെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പെ‍ാലീസ് സന്നാഹത്തേ‍ാടെ ചൊവ്വാഴ്ച രാവിലെ പതിനൊന്നിനുശേഷമായിരുന്നു തെളിവെടുപ്പ് നടത്തിയത് .

അക്രമികൾ വന്ന കാർ ഒ‍ാടിച്ചിരുന്നത് ഇയാളാണെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതി കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും പെ‍ാലീസ് പറയുന്നു. അക്രമി സംഘത്തിലെ മറ്റു രണ്ടു പേരെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വൈകാതെ പിടികൂടും. അന്വേഷണത്തെയും തിരിച്ചറിയൽ പരേഡിനെയും ബാധിക്കുമെന്നതിനാൽ അറസ്റ്റിലായ വ്യക്തിയുടെ ഫേ‍ാട്ടേ‍ായും പേരുൾപ്പെടെയുള്ള വിവരങ്ങളും പെ‍ാലീസ് പുറത്തുവിട്ടിട്ടില്ല.

ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ 15നു രാവിലെ ഒൻപതിനായിരുന്നു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കി‍ൽ വരുന്നതിനിടെയായിരുന്നു ആക്രമണം നടന്നത് . പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്ത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (39 minutes ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (45 minutes ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (55 minutes ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (1 hour ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (3 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (4 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends