വണ്ണം കുറഞ്ഞ് വല്ലാതെ മെലിഞ്ഞ് കീര്‍ത്തി സുരേഷ് ;ഞങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ഇതെന്ത് പറ്റി ;ആശങ്കയോടെ ആരാധകർ

മേനക-സുരേഷ് ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലൂടെ താരം തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ പുതിയതായി താരം പങ്കു വച്ച ഒരു ചിത്രം ആരാധകരെ ഞെട്ടിക്കുന്നതാണ്. ഇത് എന്ത് പറ്റി ഞങ്ങളുടെ കീർത്തിക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്.
കീര്‍ത്തി പങ്ക് വച്ച പുതിയ ചിത്രം ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുകയാണ്. വണ്ണം കുറച്ച് വല്ലാതെ മെലിഞ്ഞിരിക്കുന്ന കീര്‍ത്തിയെ കാണാന്‍ ഒരു ഭംഗിയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കുറച്ച് വണ്ണമുള്ള ആ പഴയ കീര്‍ത്തിയാണ് സൂപ്പറെന്നും ആരാധാകർ പറയുന്നു. ഇപ്പോള്‍ കീര്‍ത്തിക്ക് എന്ത് പറ്റിയെന്നും ഇതൊന്നും നല്ലതല്ലെന്നും ആരാധകർ ഉപദേശിക്കുന്നു.
മലയാളത്തില്‍ കുറച്ച് സിനിമകളില്‍ അഭിനയിച്ച ശേഷം പിന്നീട് തെലുങ്കിലും തമിഴിലുമാണ് കുടൂതല്‍ വേഷങ്ങള്‍ കീർത്തി അഭിനയിച്ചത്. അടുത്തിടെ ഗായകന്‍ അനിരുദ്ധുമായി കീര്‍ത്തിയുടെ വിവാഹമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു . ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞ് നടിയുടെ അച്ഛന്‍ സുരേഷ്‌കുമാര്‍ തന്നെ രംഗത്തെത്തി . സോഷ്യല്‍ മീഡിയയില്‍ സജീവമായ കീര്‍ത്തിയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറാലാകാറുണ്ട്.
https://www.facebook.com/Malayalivartha



























