ആരോഗ്യമന്ത്രിയ്ക്കു മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം, ആര്‍സിസിക്കു മാത്രം പണം അനുവദിക്കുന്നത് വിവേചനമെന്ന് കമ്മീഷന്

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. കൊച്ചി ക്യാന്‍സര്‍ സെന്ററിനു പണം അനുവദിക്കാത്തതിലാണ് കമ്മീഷന്‍ വിമര്‍ശനം നടത്തിയത്. ആര്‍സിസിക്കു മാത്രം പണം അനുവദിക്കുന്നത് വിവേചനമെന്നും കമ്മീഷന്‍ പറഞ്ഞു. മൂന്നു മാസത്തിനകം കൊച്ചി മെഡിക്കല്‍ കോളജില്‍ ക്യാന്‍സര്‍ ഒപി തുടങ്ങണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























