Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല! ഒരിക്കലും ഡേര്‍ട്ടി പൊളിറ്റിക്‌സിന് നില്‍ക്കുന്ന ആളല്ല; ഇത് ഒന്ന് രണ്ട് പേരുടെ സ്വാര്‍ത്ഥതയുടെ പുറത്ത് നടക്കുന്ന മത്സരമാണ്: അമ്മയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞു നടനും നിര്‍മ്മാതാവുമായ നാസര്‍ ലത്തീഫ്

17 DECEMBER 2021 11:43 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....

കേന്ദ്രത്തിന്റെ എഫ്‌.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെ. മുരളീധരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. പ്രസിഡന്റ് മോഹന്‍ലാല്‍ നയിക്കുന്ന പ്രബല വിഭാഗത്തിന്റെ നോമിനികളെ കൂടാതെ മണിയന്‍പിളള രാജു, വിജയ് ബാബു, ലാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സര രംഗത്തുണ്ട്.

ഇപ്പോഴിതാ അമ്മയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞു നടനും നിര്‍മ്മാതാവുമായ നാസര്‍ ലത്തീഫ്. ഒരു യുട്യൂബ് ചാനലിലിനോട് പ്രതികരിച്ചിരിക്കുകയാണ്.

'ഏതൊരു സംഘടന ആയാലും വിവാദങ്ങളുണ്ടാകും. അമ്മയില്‍ ഇതുവരെ ഇങ്ങനൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. എല്ലാവരും പരസ്പരം സഹകരിച്ച്‌ അമ്മയുടെ മക്കളായി തന്നെ ആയിരുന്നു പോയിരുന്നത്.

 

താന്‍ മൂന്ന് തവണ മത്സരിക്കണം എന്ന് ആഗ്രഹിച്ച ആളാണ്. അപ്പോഴൊക്കെയും വേറെ പല സുഹൃത്തുക്കള്‍ക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒഴിഞ്ഞു കൊടുത്തു. സംഘടനയില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ഇടവേള ബാബുവിന്റെയും അടക്കം വലിയ സംഭാവനകളുണ്ട്. ഇടവേള ബാബു ഇപ്പോള്‍ ഫ്രീ ആയത് കൊണ്ട് മുഴുവന്‍ സമയവും സംഘടനയ്ക്ക് വേണ്ടി ചിലവഴിക്കാന്‍ സാധിക്കുന്നുണ്ട്.'- നാസര്‍ പറയുന്നു

'വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മണിയന്‍ പിളള രാജു മത്സരിക്കുന്നുണ്ട്. അദ്ദേഹം മുതിര്‍ന്ന നടനും നിര്‍മ്മാതാവുമാണ്. അദ്ദേഹത്തിനു ഇങ്ങനെ വന്ന് മത്സരിക്കേണ്ട ഒരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു.

അദ്ദേഹത്തിന് വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കി രണ്ട് സ്ത്രീകളില്‍ ഒരാളെ നിര്‍ത്തുകയാണ് വേണ്ടത്. മറ്റേയാള്‍ക്ക് പിന്നെ ഒരു സ്ഥാനം നല്‍കുക. കമ്മിറ്റിയിലേക്ക് 14 പേരാണ് മത്സരിക്കുന്നത്. 11 സ്ഥാനങ്ങളാണ് ഉളളത്. അവിടെയും മത്സരം.

ഏതോ സ്വാര്‍ത്ഥതയുളള ഒന്ന് രണ്ട് പേരുടെ പരിപാടിയാണ്. മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. വര്‍ഷങ്ങളായി അദ്ദേഹത്തെ അറിയാം. നല്ല മനസ്സിന്റെ ഉടമയും നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുമാണ്. ഒരിക്കലും ഡേര്‍ട്ടി പൊളിറ്റിക്‌സിന് നില്‍ക്കുന്ന ആളല്ല. ഇത് ഒന്ന് രണ്ട് പേരുടെ സ്വാര്‍ത്ഥതയുടെ പുറത്ത് നടക്കുന്നതാണ്.' - നാസര്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 minutes ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (18 minutes ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (23 minutes ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (26 minutes ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (36 minutes ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (48 minutes ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (55 minutes ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (1 hour ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (1 hour ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (1 hour ago)

കേന്ദ്രത്തിന്റെ എഫ്‌.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്  (1 hour ago)

കൊച്ചി-മുസിരിസ് ബിനാലെ സമാപനം: സൗജന്യ പ്രവേശനവും പര്‍വാസിന്റെ സംഗീത വിരുന്നും...  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെ. മുരളീധരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്  (1 hour ago)

പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC  (1 hour ago)

Malayali Vartha Recommends