ഇടുക്കിയില്‍ സുരക്ഷാ ഡ്യൂട്ടിയ്‌ക്കെത്തിയ പൊലീസുകാരന്‍ വെടിയേറ്റ നിലയില്‍

ഇടുക്കി ചെങ്കുളം അണക്കെട്ടില്‍ സുരക്ഷാ ഡ്യൂട്ടിയ്‌ക്കെത്തിയ പോലീസുകാരന് വെടിയേറ്റ നിലയില്‍.എ.ആര്‍ കാമ്പിലെ കോണ്‍സ്റ്റബിള്‍ രാജേഷിനാണ് വെടിയേറ്റതെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ സ്വയം വെടിവെച്ചതാകാം എന്നാണ്. പൊലീസ് സംശയിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























