കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പു കമ്മീഷനെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിണറായി

മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിനു ഭയമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























