Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ബ്ലാക്ക് മെയിലിംഗ് എന്ന സംഭവം ഉണ്ടായിട്ടില്ല; 2021 ഏപ്രില്‍ മാസമാണ് ഞാന്‍ ദിലീപിന്റെ സിനിമ വേണ്ടെന്ന് വയ്ക്കുന്നത്; ജീവനില്‍ ഭയന്നാണ് അത് ചെയ്തത്; ദിലീപ് എന്നെ കൊല്ലുമെന്ന് അടുത്ത ആള്‍ എന്നെ വിളിച്ച് പറഞ്ഞതുകൊണ്ടാണ് പരാതി പെട്ടെന്ന് നല്‍കിയത്; പ്രാണ ഭയത്തിൽ ബാലചന്ദ്ര കുമാർ

29 DECEMBER 2021 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ ദേഹത്ത് ആ മുറിവ്

നടിയെ ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് ബാലചന്ദ്ര കുമാർ നടത്തിയത്. ഇപ്പോൾ ഇതാ ദിലീപില്‍ നിന്ന് തനിക്ക് വധ ഭീഷണിയുണ്ടെന്നും തനിക്ക് മരണ ഭയമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ ഇങ്ങനെ;

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്ക് പൊലീസ് സംഘത്തോട് പറയാനുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് താന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് തന്റെ ആവശ്യം.

ദിലീപും കൂട്ടരും നടിയ ആക്രമിച്ച വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോഴുള്ള പ്രതികരണങ്ങള്‍, അവര്‍ പ്രകടിപ്പിച്ച വാക്കുകള്‍, എത് ആങ്കിളില്‍ ഷൂട്ട് ചെയ്തതാണ് തുടങ്ങിയ കാര്യങ്ങള്‍ എനിക്ക് പരാതിയില്‍ വ്യക്തമാക്കാന്‍ സാധിച്ചിരുന്നില്ല. അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറയും . ഇപ്പോള്‍ പൊലീസല്ലാത്ത പലരും തന്നെ സമീപിച്ച് തുടങ്ങിയിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരിക്കുകയാണ്.

കേസുമായി ബന്ധപ്പെട്ട് തന്റെ കയ്യിലുള്ള തെളിവുകള്‍ കേസിന്റെ ദിശമാറ്റാന്‍ സാധ്യമാകുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് താന്‍ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. എന്റെ കയ്യിലുള്ള തെളിവുകള്‍ കേസിന്റെ ദിശമാറ്റിയിരിക്കും. ഞാന്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. അവര്‍ കണ്ട വീഡിയോയില്‍ എന്തൊക്കെ ഉണ്ടായിരുന്നെന്ന് ഞാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതില്‍ കൂടുതല്‍ വ്യക്തത വരുത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്നെ കാര്യങ്ങൾ വ്യക്തമാകും. ഈ വീഡിയോ തന്നെയാണ് അവിടെ പ്ലേ ചെയ്തതെന്ന് മനസിലാകും. ഞാന്‍ വ്യക്തമായി കണ്ടതിന്റെയും വ്യക്തമായി കേട്ടതിന്റെയും അടിസ്ഥാനത്തിലാണ് പരാതി കൊടുത്തിട്ടുള്ളതും ആ പരാതിയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

.ബ്ലാക്ക് മെയിലിംഗ് എന്ന സംഭവം ഉണ്ടായിട്ടില്ല. 2021 ഏപ്രില്‍ മാസമാണ് ഞാന്‍ ദിലീപിന്റെ സിനിമ വേണ്ടെന്ന് വയ്ക്കുന്നത്. ജീവനില്‍ ഭയന്നാണ് അത് ചെയ്തത്. അദ്ദേഹം എന്നെ കൊല്ലുമെന്ന് അടുത്ത ആള്‍ എന്നെ വിളിച്ച് പറഞ്ഞതുകൊണ്ടാണ് പരാതി പെട്ടെന്ന് നല്‍കിയത്. എന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ കൂടെയുള്ള ഒരാള്‍ എന്നെ വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു പത്ര സമ്മേളനം നടത്തുമെന്ന് പറഞ്ഞപ്പോള്‍, ദിലീപ് എന്നെ കൊല്ലുമെന്നാണ് പറഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. മരണ ഭയമുള്ളത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ വെളിപ്പെടുത്തല്‍ നടത്തിയത്.

ബ്ലാക്ക്‌മെയില്‍ ചെയ്യാനാണെങ്കില്‍ എനിക്ക് ദിലീപിനെ ചെയ്താല്‍ മതിയല്ലോ എന്നദ്ദേഹം ചോദിച്ചു. എനിക്ക് മുഖ്യമന്ത്രിക്ക് പരാതി കൊടുക്കേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്തതിന് തെളിവുണ്ടെങ്കില്‍ അത് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പുറത്തുവിടട്ടെ എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (7 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (12 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (14 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (46 minutes ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (1 hour ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (1 hour ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (1 hour ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (1 hour ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (2 hours ago)

Malayali Vartha Recommends