Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

'അധികാരത്തില്‍ വന്നപ്പോള്‍ പോലീസ് സംരക്ഷണം വേണ്ടെന്ന് പറഞ്ഞയാളാണ് ജനങ്ങളെ ഭയപ്പെട്ട് ഇപ്പോള്‍ കേരളത്തിന്റെ തെരുവിലൂടെ സഞ്ചരിക്കുന്നത്'; ജനങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് ഡോ. എം.കെ മുനീര്‍

04 JANUARY 2022 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

ജനങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍. മുസ്ലിംലീഗ് വഖഫ് സംരക്ഷണ സമരങ്ങളുടെ ഭാഗമായി തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച കലട്രേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നിലും പിന്നിലുമായി കനത്ത സുരക്ഷയോടെയുള്ള പിണറായിയുടെ യാത്ര ജനങ്ങളെ ഭയപ്പെടുന്നു എന്നതിന് തെളിവാണ്. അധികാരത്തില്‍ വന്നപ്പോള്‍ പോലീസ് സംരക്ഷണം വേണ്ടെന്ന് പറഞ്ഞയാളാണ് ജനങ്ങളെ ഭയപ്പെട്ട് ഇപ്പോള്‍ കേരളത്തിന്റെ തെരുവിലൂടെ സഞ്ചരിക്കുന്നത്.

മുസ്‌ലിംലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് പിണറായി കമ്യൂണിസ്റ്റാണോ എന്ന മറുചോദ്യം ചോദിച്ചതിന് പേഴ്‌സണല്‍ ഗണ്‍മാന്‍മാരെ പിന്‍വലിച്ച്‌ പ്രതികാരം ചെയ്ത കാര്യവും എം.കെ മുനീര്‍ സൂചിപ്പിച്ചു. പോലീസ് സംരക്ഷണത്തില്‍ കഴിയാന്‍ ഞാന്‍ പിണറായി വിജയനല്ല. എന്നെ സംരക്ഷിക്കാന്‍ ഈ പ്രസ്ഥാനമുള്ള കാലത്തോളം എന്റെ മേല്‍ ഒരു പൂഴി വാരിയിടാന്‍ നിങ്ങള്‍ക്ക് കഴിയില്ല – അദ്ദേഹം പറഞ്ഞു.

 


വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടതാണ് ഭേദഗതി എന്ന പിണറായിയുടെ വാദം ശുദ്ധ അസംബന്ധമാണ്. സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കൊടുത്ത തിട്ടൂരവും വഖഫ് ബോര്‍ഡിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കത്തുകളും രേഖയാണ്. സി.എ.എയുമായി ബന്ധപ്പെട്ട് കേസില്ലെന്ന് പിണറായി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. എന്നാല്‍ സമസ്തയുടെ പ്രവര്‍ത്തകരടക്കം ആയിരക്കണക്കിനാളുകള്‍ കേസുമായി വലയുകയാണ്.

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി മരവിപ്പിച്ചതായി നിഷ്‌കളങ്കരായ പണ്ഡിതന്മാരെയും കള്ളം പറഞ്ഞ് പറ്റിച്ചു. അതേ പിണറായി ജില്ലാ സമ്മേളനത്തില്‍ തീരുമാനത്തില്‍ മാറ്റം വരുത്തില്ലെന്നും പറഞ്ഞു. എന്തിനാണ് പണ്ഡിതന്മാരെ പോലും പിണറായി കബളിപ്പിക്കുന്നത്
അദ്ദേഹം ചോദിച്ചു. സി.പി.എമ്മുകാരുടെ ഒരു തോളില്‍ പാര്‍ട്ടി കൊടി പിടിച്ച തഴമ്ബാണെങ്കില്‍ മറുതോളില്‍ ജമാഅത്ത്, എസ്.ഡി.പി.ഐ കൊടികള്‍ പിടിച്ച തഴമ്ബാണെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (36 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends