തൃത്താല മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഇ.ശങ്കരന്‍ അന്തരിച്ചു... പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴിനായിരുന്നു അന്ത്യം

തൃത്താല മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഇ.ശങ്കരന്‍ (86) അന്തരിച്ചു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴിനായിരുന്നു അന്ത്യം.പ്രമേഹബാധിതനായിരുന്നു
199196 ല്‍ തൃത്താല എംഎല്‍എയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും
https://www.facebook.com/Malayalivartha


























