Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ൽ കൊ​ല നടത്തിയത് നാ​ലാ​ൾ അറി​യാൻ വേ​ണ്ടി​, അ​തേ​ദി​വ​സം ​പദ്ധ​തി​യി​ട്ടിത് മ​റ്റ് 2 പേ​രെ​ക്കൂ​ടി കൊ​ല​പ്പെ​ടു​ത്താ​ന്‍, അ​യ്യ​പ്പ​നെ വ​ക​വ​രു​ത്തി​യ ശേ​ഷം വീ​ടു​ക​ളി​ലെ​ത്തി​ ഇവരെ അന്വേഷിച്ചെങ്കിലും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചില്ല, ല​ഹ​രി​യുടെ നി​ര​ന്ത​ര ഉ​പ​യോ​ഗം 'സൈ​ക്കോയാക്കി, അ​യ്യ​പ്പ​ന്റെ മരണ വിവരം അറിഞ്ഞപ്പോൾ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ പൊ​ട്ടി​ച്ചി​രി​ച്ചു, റി​സ​പ്ഷ​നി​സ്റ്റി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ സൈക്കോ പ്രതി പറഞ്ഞ വാക്കുകൾ കേട്ട് അമ്പരന്ന് പോലീസ്

27 FEBRUARY 2022 02:35 PM IST
മലയാളി വാര്‍ത്ത

പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ലി​ല്‍ ക​യ​റി റി​സ​പ്ഷ​നി​സ്റ്റി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി യാ​തൊ​രു കൂ​സ​ലും കൂ​ടാ​തെ പൊ​ലീ​സി​നോ​ട് ത​ന്‍റെ കൊ​ല​പാ​ത​ക​ശ്ര​മം വെ​ളി​പ്പെ​ടു​ത്തി​.അ​ജീ​ഷ് അ​തേ​ദി​വ​സം മ​റ്റ് ര​ണ്ടു​പേ​രെ​ക്കൂ​ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി.ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് യാ​തൊ​രു കൂ​സ​ലും കൂ​ടാ​തെ ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് പദ്ധതിയിട്ടതെല്ലാം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​യ്യ​പ്പ​നെ വ​ക​വ​രു​ത്തി​യ ശേ​ഷം ഇ​രു​വ​രെ​യും അ​ന്വേ​ഷി​ച്ച്‌ ഇ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. മു​മ്പ് അ​ജീ​ഷി​ന്‍റെ സു​ഹൃ​ത്തു​ക​ളാ​യി​രു​ന്ന ഇ​രു​വ​രും പി​ന്നീ​ട് ഇ​യാ​ളു​മാ​യി തെ​റ്റി​പ്പി​രി​യു​ക​യും പ​ല​ത​വ​ണ വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​താ​ണ് പ​ക​ക്ക് കാ​ര​ണം.ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​യ​മാ​യ അ​ജീ​ഷ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് ഓ​വ​ര്‍​ബ്രി​ഡ്ജി​ലെ സി​റ്റി ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റി​നെ വ​ക​വ​രു​ത്തി​യ​ത്.

സി​റ്റി ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റാ​യ നീ​ല​ന്‍ എ​ന്ന അ​യ്യ​പ്പ​നെ (34) വ​ക​വ​രു​ത്തി​യ ശേ​ഷം നെ​ടു​മ​ങ്ങാ​ട് ക​ല്ലി​യോ​ട് വീ​ടി​ന് സ​മീ​പ​ത്തു​ള്ള ഇവരെ​ക്കൂ​ടി വ​ക​വ​രു​ത്താ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ ശ്ര​മം.എന്നാൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​യ​മാ​യ അ​ജീ​ഷ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് ഓ​വ​ര്‍​ബ്രി​ഡ്ജി​ലെ സി​റ്റി ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റി​നെ വ​ക​വ​രു​ത്തി​യ​ത്.

ല​ഹ​രി​പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ നി​ര​ന്ത​ര ഉ​പ​യോ​ഗം ഇ​യാ​ളെ 'സൈ​ക്കോ' ആ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. അ​യ്യ​പ്പ​ന്‍ മ​രി​ച്ച വി​വ​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ അ​റി​ഞ്ഞ അ​ജീ​ഷ് പ്ര​തി​ക​രി​ച്ച​ത് പൊ​ട്ടി​ച്ചി​രി​ച്ചാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. താ​നി​പ്പോ​ഴാ​ണ് ശ​രി​ക്കും താ​ര​മാ​യ​തെ​ന്നാ​യി​രു​ന്നു അ​ജീ​ഷി​ന്‍റെ വാ​ക്കു​ക​ള്‍.

9 ത​വ​ണ കേ​സി​ല്‍ പ്ര​തി​യാ​യി. പ​ക്ഷേ ഇ​പ്പോ​ഴാ​ണ് ഞാ​ന്‍ സ്റ്റാ​റാ​യ​ത്. ഇ​നി എ​ന്നെ എ​ല്ലാ​വ​രും പേ​ടി​ക്കും'- അ​ജീ​ഷ് പ​റ​ഞ്ഞ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തി. കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ നാ​ലാ​ള​റി​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ ത​ന്നെ പ​ട്ടാ​പ്പ​ക​ല്‍ കൊ​ല​പാ​ത​കം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തും മ​റ്റ് ര​ണ്ട് കൊ​ല​ക​ള്‍ കൂ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​തും.

ആ​നാ​യി​ക്കോ​ണം പാ​ല​ത്തി​ന് സ​മീ​പം പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ വേ​ള​യി​ല്‍ പൊ​ലീ​സു​കാ​ര്‍​ക്കെ​തി​രെ​യും ഇ​യാ​ള്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് അ​തി​സാ​ഹ​സി​ക​മാ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സും ഷാ​ഡോ​സം​ഘ​വും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ മാ​ര്‍ച്ച്‌ 11 വ​രെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്താ​ലേ കൊ​ല​ക്ക്​ പി​ന്നി​ലെ യ​ഥാ​ര്‍ഥ കാ​ര​ണം വ്യ​ക്ത​മാ​കൂ. ഇ​തി​നാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ന​ല്‍​കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (4 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (4 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (4 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (6 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (6 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (7 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (7 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (7 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (7 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (8 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (8 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (8 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (8 hours ago)

Malayali Vartha Recommends