വേണ്ടത്ര രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഉടഞ്ഞു പോകും; അതിനെ മുറുകെ പിടിക്കാനും പാടില്ല; എന്നാൽ അയച്ചിടാനും പറ്റില്ല; കരുതലോടെ പിടിച്ചാൽ ഒരു പരിധിവരെ പരുക്കുകൾ ഇല്ലാതെ മുന്നോട്ടു പോകാം; ലോകത്തിൽ ഏറ്റവും വിലപ്പെട്ടതും, അപകടകാരിയും ആയതുമായ ഒന്ന് എന്താണെന്ന് ചൂണ്ടിക്കാണിച്ച് രെഞ്ചു രെഞ്ചിമാർ

ലോകത്തിൽ ഏറ്റവും വിലപ്പെട്ടതും, അപകടകാരിയും ആയതുമായ ഒന്ന് എന്താണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് രെഞ്ചു രെഞ്ചിമാർ. അതിനെ വേണ്ടത്ര രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ, ഉടഞ്ഞു പോകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. രെഞ്ചു രെഞ്ചിമാർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ലോകത്തിൽ ഏറ്റവും വിലപ്പെട്ടതും, അപകടകാരിയും ആയതു മറ്റൊന്നുമല്ല, അത് നമ്മുടെ ജീവിതം മാത്രമാണ്,
അതിനെ വേണ്ടത്ര രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ, ഉടഞ്ഞു പോകും, അതിനെ മുറുകെ പിടിക്കാനും, പാടില്ല, എന്നാൽ അയച്ചിടാനും പറ്റില്ല, കരുതലോടെ പിടിച്ചാൽ ഒരു പരിധിവരെ പരുക്കുകൾ ഇല്ലാതെ മുന്നോട്ടു പോകാം, നല്ല സുഹൃത് ബന്ധങ്ങൾ, കുടുമ്പന്തരീക്ഷം, നമ്മുടെ തൊഴിൽ മേഖല, എല്ലാം എടുത്തു നോക്കിയാൽ പല പല പ്രശ്നങ്ങൾ കാണാൻ കഴിയും,
ഇനിയൊരു പ്രണയം കൂടി ഉണ്ടങ്കിലോ പറയുകയും വേണ്ട, എന്തായാലും ഞാനിപ്പോഴും ചിലരെ പഠിക്കുകയാണ്. എന്നെ തല്ലണ്ടച്ച ഞാൻ നന്നാവില്ല, വിലപ്പെട്ട സമയങ്ങൾ പ്രണയിച്ചു നടക്കാനുള്ളതല്ല, എനിക്ക് എന്റേതായ പ്രശ്നങ്ങൾ ഉണ്ട്, സ്വപ്നങ്ങൾ ഉണ്ട്.
https://www.facebook.com/Malayalivartha