പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ 29 ന് തുറക്കും; പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ 29 ന് രാവിലെ എട്ടിന് തുറക്കും. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
നെന്മാറ -വല്ലങ്ങി വേലയ്ക്ക് മുന്‍പായി പോത്തുണ്ടി അണക്കെട്ടില്‍നിന്ന് പുഴയിലേക്ക് വെള്ളം തുറക്കുന്നത് വഴി ചെക്ക് ഡാമുകള്‍ നിറയ്ക്കാനും പ്രദേശത്തെ ജലവിതാനം ഉയര്‍ത്താനും കഴിയുമെന്ന് പി.എ.സി അംഗങ്ങളുടെ ആവശ്യ പ്രകാരം ജില്ല കലക്ടര്‍ ആണ് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha