94ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി.... ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ത്യന്‍ സമയം രാവിലെ 5.30 മുതലാണ് ചടങ്ങ് ആരംഭിച്ചത്, പട്ടികയില്‍ വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങള്‍; അരിയാന ഡിബോസ് മികച്ച സഹനടി

94ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി.... ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ത്യന്‍ സമയം രാവിലെ 5.30 മുതലാണ് ചടങ്ങ് ആരംഭിച്ചത്, പട്ടികയില്‍ വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങള്‍; അരിയാന ഡിബോസ് മികച്ച സഹനടിയായി.
വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ അരിയാനോ ഡെബാനോയ്ക്ക് ലഭിച്ചത്.മൃശമിഡ്യൂണിന് ആറ് പുരസ്‌കാരങ്ങള്‍.അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങള്‍ നേടി.
ഒറിജിനല്‍ സ്‌കോര്‍, ശബ്ദലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട്‌സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചത്.മികച്ച ഷോര്‍ട്ട് ആനിമേഷന്‍ ചിത്രം- ദ വില്‍ഡ്ഷീല്‍ഡ്മികച്ച ലൈവ് ആക്ഷന്‍ സിനിമ ദ ലോങ് ഗുഡ്ബൈമികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)
മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്സര്‍ (ഡ്യൂണ്‍)
മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍
മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)
മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം 'ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍'
ഹാസ്യ നടിമാരായ റെജീന ഹാള്‍, ഏയ്മി ഷൂമര്‍, വാന്‍ഡ സൈക് എന്നിവരാണ് ഇത്തവണ ഓസ്‌കര്‍ വേദിയില്‍ അവതാരകരായി എത്തിയത്. 2011ന് ശേഷം ആദ്യമായാണ് ഒന്നിലധികം അവതാരകരുണ്ടാവുന്നത്. ഒന്നില്‍ കൂടുതല്‍ അവതാരകരുണ്ട് എന്നതാണ് ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
"
https://www.facebook.com/Malayalivartha