Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പാലിൽ ഉറക്ക ഗുളിക കലക്കി ഭർത്താവിനെ മയക്കി! ഉറങ്ങിക്കിടക്കുമ്പോള്‍ അരിവാള്‍കൊണ്ട് വെട്ടി അരുംകൊല! ഒരു സാക്ഷിയെ പോലും അവശേഷിപ്പിക്കാതെ അമ്മയെയും വെട്ടി! അരുംകൊലയ്ക്ക് പിന്നാലെ ചുരുളഴിഞ്ഞത് അവിഹിത ബന്ധം; ഭാര്യയും കാമുകനും സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ആറുപേര്‍ പിടിയില്‍

05 APRIL 2022 12:48 PM IST
മലയാളി വാര്‍ത്ത

വളരെ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ ഇന്ത്യ ഇപ്പോൾ വളരെ മുൻപിലാണ്. കൊലപാതകങ്ങൾ നിത്യസംഭവമായി മാറുകയാണ്. ഇപ്പോഴിതാ സമാനമായ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ദിണ്ടിക്കല്‍ എരിയോടിനടുത്ത് കുരുക്കളയന്‍പട്ടിയിലെ കല്‍പ്പണിക്കാരനായ സെല്‍വരാജ് (40), ഇവരുടെ അമ്മ സൗന്ദരമ്മാള്‍ (65) എന്നിവരാണ് മാര്‍ച്ച് 31-ന് രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ മകന്റെ ഭാര്യ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സെല്‍വരാജിന്റെ ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കുരുക്കളയന്‍പട്ടിയിലെ തോട്ടത്തിലുള്ളവീട്ടില്‍ ഇവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അരിവാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസന്വേഷണത്തിനായി നാല് പ്രത്യേക പോലീസ് സംഘത്തെ എസ്.പി. ശ്രീനിവാസന്‍ നിയമിച്ചിരുന്നു. സെല്‍വരാജിന്റെ ഭാര്യ ശുഭഹാസിനി (29), ശുഭഹാസിനിയുടെ സുഹൃത്ത് ഒത്തപ്പട്ടി സ്വദേശി ഗോപാലകൃഷ്ണന്‍ (28), കൊലപാതകം ആസൂത്രണംചെയ്ത വടമധുര ആതംസ് സ്വദേശി അരുണ്‍ (25), കൊലപാതകം നടത്തിയ സെങ്കുളത്തുപട്ടി സ്വദേശി ആനന്ദബാബു ((28), സഹായിച്ച രണ്ട് പ്‌ളസ് വണ്‍ വിദ്യാര്‍ഥികള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ശുഭഹാസിനിക്ക് ഗോപാലകൃഷ്ണനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായും ഇതിന് തടസ്സമായ സെല്‍വരാജിനെ കൊല്ലാന്‍ ഇരുവരും തീരുമാനിച്ചതായും പോലീസ് പറഞ്ഞു. ഇതിനായി ആനന്ദ് ബാബുവിനെ ക്വട്ടേഷന്‍ ഏല്പിച്ചു. സംഭവദിവസം രാത്രി ശുഭഹാസിനി സെല്‍വരാജിന് പാലില്‍ ഉറക്കഗുളിക ചേര്‍ത്ത് കൊടുത്ത് തോട്ടത്തിലേക്ക് പറഞ്ഞയച്ചു. അവരുടെകൂടെ തുണയ്ക്കായി അമ്മ സൗന്ദരമ്മാളെയും പറഞ്ഞയച്ചിരുന്നു. ഈ സമയത്ത് ആനന്ദബാബുവും പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ടുപേരും കൂടി തോട്ടത്തിലെത്തി സെല്‍വരാജിനെ വധിക്കയായിരുന്നു.ഈ സമയത്ത് എണീറ്റുവന്ന അമ്മ സൗന്ദരമ്മാളെയും കൊലപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends