Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒരു വർഷം മുമ്പ് ഭാര്യ മരണപ്പെട്ടതിന് പിന്നാലെ ഭാര്യയുടെ ബന്ധുക്കൾ തനി നിറം പുറത്തിറക്കി; മരണാനന്തര ചടങ്ങിനെത്തിയ ഭാര്യാ മാതാവും ബന്ധുക്കളും 50 പവന്റെ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയുടെ വീട്ട് സാധനങ്ങളുമെടുത്ത് മുങ്ങി; ഭാര്യ മാതാവിനെതിരെ പൊലീസ് കേസെടുത്തതോടെ കലിപ്പായി! പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശത്താക്കി പീഡിപ്പിച്ചെന്ന് കാണിച്ച് വ്യാജ പരാതി! സംഭവം രണ്ടാം വിവാഹത്തിന് തയ്യാറെടുത്തതോടെ സ്വത്തുക്കൾ നഷ്ടമാകും എന്നുള്ള ഭയമെന്ന് പ്രവാസിയുടെ പരാതി..

05 APRIL 2022 01:19 PM IST
മലയാളി വാര്‍ത്ത

തൃശ്ശൂരിൽ നിന്നുമാണ് വളരെ ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. സ്വത്തുക്കൾക്ക് വേണ്ടി മനുഷ്യർ ഇത്രയ്ക്ക് തരാം താഴുമോ എന്ന് നമുക് ചിന്തിക്കാൻ പോലുമാകില്ല. അത്തരത്തിൽ സമാനമായ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ഭാര്യയുടെ ബന്ധുക്കൾ തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിക്കുന്നതായി പ്രവാസിയുടെ പരാതി പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് സ്വദേശിയും കറുകപുത്തൂരിലെ താമസക്കാരനുമായ ആലിക്കൽ പീടികയിൽ അബ്ദുൾ സലാമാണ് പരാതിക്കാരൻ. എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭാര്യ വീട്ടുകാർക്കെതിരെ പ്രവാസി ഗുരുതര ആരോപണമുന്നയിച്ചത്.

അബ്ദുൾ സലാമിന്റെ ഭാര്യ ജാസ്മിൻ ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെ തന്റെയും ഭാര്യയുടേയും പേരിലുള്ള സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിന് വേണ്ടി തനിക്കെതിരെ പോക്‌സോ കേസ് ഉണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് സലാമിന്റെ പരാതി. മരണാനന്തര ചടങ്ങിനെത്തിയ ഭാര്യാ മാതാവും ബന്ധുക്കളും 50 പവന്റെ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയുടെ വീട്ട് സാധനങ്ങളുമെടുത്താണ് തിരികെ പോയത്. തുടർന്ന് താൻ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭാര്യയുടെ മാതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ ദേഷ്യത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് ഭാര്യയുടെ വീട്ടുകാർ വ്യാജ പരാതി നൽകിയത്. പൊലീസ് മൊഴിയെടുത്തപ്പോൾ പെൺകുട്ടി ഇത് കളവാണെന്ന് പറഞ്ഞു. ഇതോടെ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. താൻ മറ്റൊരു വിവാഹത്തിന് മുതിർന്നപ്പോഴാണ് സ്വത്ത് കൈവശപ്പെടുത്താൻ തന്റെ മക്കളെ വശത്താക്കി ഇവർ ശ്രമം നടത്തുന്നതെന്നും സലാം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends