പൊലീസിന് ഭീഷണിയും,ദുരിതവും..കാവ്യ പഠിച്ച കള്ളി തന്നെ.. കൂട്ടത്തില്‍ സീരിയലുമായി ബന്ധപ്പെട്ട ഒരാളും ..

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ നിന്ന് കാവ്യാ മാധവന്‍ ഉള്‍പ്പടേയുള്ളവർ മാറി നില്‍ക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. നടത്തുന്ന തുടരന്വേഷണത്തിന്റെ കുറ്റപത്രം നല്‍കാനുള്ള അവസാന തിയതി ഈ വരുന്ന 18-ാം തിയതിയാണ്.
ആ സമയത്ത് അന്തിമ കുറ്റപത്രം നിർബന്ധമായും കൊടുത്തിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.നൂറ് കണക്കിന് വരുന്ന സാക്ഷികളും ഇരുപതോളം വരുന്ന പ്രതിപ്പട്ടികയുമൊക്കെയായി പൊലീസും കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനിടയിലാണ് എങ്ങനെയെങ്കിലും ഇതെല്ലാം കോടതിയില്‍ എത്താതിരിക്കാനുള്ള തീവ്രശ്രമം കേസിലെ എട്ടാം പ്രതികളായ ദിലീപും അദ്ദേഹത്തിന്റെ കൂട്ടാളികളും നടത്തുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
കൂട്ടത്തില്‍ സീരിയലുമായി ബന്ധപ്പെട്ട മറ്റൊരാള്‍ കൂടിയുണ്ടെന്ന് പറയുന്നു. ഇവരെയൊക്കെ ചുറ്റിപ്പറ്റി ഒരുപാട് അന്വേഷണവും ഒരുപാട് ഒരുപാട് തെളിവ് ശേഖരണവുമൊക്കെ പൊലീസിന്റെ ഭാഗത്ത് അവശേഷിക്കുന്നു. ഇതെല്ലാം പൂർത്തിയാക്കി 18-ാം തിയതി കൊടുക്കാന്‍ സാധിക്കില്ലെന്നത് തന്നെയാണ് പൊലീസിന്റെ വാദം. അതുകൊണ്ടാണ് മൂന്ന് മാസം കൂടി സമയം നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതി വിചാരണക്കോടതയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കോടതിയുടെ തീരുമാനം അറിയാന്‍ പൊലീസ് കാത്തിരിക്കുകയാണ്. ആ മറുപടി കിട്ടിയിട്ട് വേണം അടുത്ത ഘട്ടത്തിലേക്ക് പോവാന്‍.
വിചാരണക്കോടതി കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ അന്വേഷണ സംഘത്തിന് മേല്‍ക്കോടതികളിലേക്ക് പോവാം. എന്തായാലും ഒരു അന്വേഷണം മുക്കാല്‍ ഭാഗത്തോളം പൂർത്തിയാക്കി നില്‍ക്കുമ്പോഴാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആളുകളെ ചോദ്യം ചെയ്യാനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും പരിശോധനയ്ക്കെല്ലാമായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പക്ഷെ ദിലീപും അനുജനും സഹോദരി ഭർത്താവും കാവ്യാ മാധവനും ഒക്കെയുള്ള ആളുകള്‍ എങ്ങനെയെങ്കിലും ഈ 18-ാം തിയതി ആയിക്കിട്ടാന്‍ കാത്തിരിക്കുകയാണ്. ആ ദിവസത്തിനുള്ളില്‍ കുറ്റപത്രം പൂർത്തിയാക്കി കൊടുക്കരുത്. പൊലീസ് എന്തെങ്കിലും തട്ടിക്കൂട്ട് കുറ്റപത്രം വേണം കൊടുക്കാന്‍ എന്നുള്ള ആഗ്രഹത്തിലാണ് ചോദ്യം ചെയ്യലില്‍ നിന്നടക്കം മാറി നില്ക്കുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ പൊലീസ് വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട് എന്ന് നടനും നാടക കലാകാരനുമായ പ്രകാശ് ബാരെ. റിപ്പോര്‍ട്ടര്‍ ടി വി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. പൊലീസിനെ നിരന്തരം സമ്മര്‍ദ്ദത്തിനടിമപ്പെടുത്താനാണ് ദിലീപും കൂട്ടാളികളും ശ്രമിക്കുന്നന്നത് . പൊലീസിലെ തന്നെ ഒരു വിഭാഗം ആളുകള്‍ ദിലീപിന് അനുകൂലമായി സംസാരിക്കുവെന്നും ദിലീപിനോട് സഹതാപം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പറയുന്നതൊക്കെ വിശ്വസിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇനിയൊരു കേസും നടത്താന്‍ പറ്റില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ പൊലീസുകാരൊക്കെ ഇങ്ങനെയാണ്, ഈ ലാബ് മുഴുവന്‍ പൊലീസുകാരുടെ കൈയിലാണ് എന്നൊക്കെയാണ് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഈ ഒരു കേസിന്റെ കാര്യത്തില്‍ മാത്രമല്ല.
ഇനി വരാനിക്കുന്ന കേസിന്റെ കാര്യത്തിലും കൂടെ ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് എന്നും അദ്ദേഹം പറഞ്ഞു. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചതുരത്തിനിടയില്‍ നിന്ന് അവസാനത്തെ ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ഈ പൊലീസ് എന്നും പ്രകാശ് ബാരെ ചൂണ്ടിക്കാട്ടി. താന്‍ കേരളത്തിലെ പൊലീസിനെ പുകഴ്ത്തി പറയുക അല്ല എന്നും പ്രകാശ് ബാരെ പറഞ്ഞു.
മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചതുരത്തിനിടയില്‍ നിന്ന് അവസാനത്തെ ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഈ പൊലീസ്. ഈ ഒരു സിസ്റ്റത്തിന്റെ അകത്ത് പ്രതി അല്ലെങ്കില്‍ ക്രിമിനല്‍ വാസന ഉള്ളയാള് നിരന്തരമായി ആ ക്രിമിനല്‍ വാസന പുറത്തെടുത്ത് കൊണ്ടേ ഇരിക്കുമ്പോള്‍ സമൂഹത്തിലെ ഏതെങ്കിലും ഒരു എലമെന്റം വേണം അത് നിര്‍ത്തൂ, മതിയാക്കൂ ഇനി മുന്നോട്ട് പോകാന്‍ പറ്റില്ല് എന്ന് പറയാന്‍. അത് കോടതിയാകാും പൊലീസാകാം.
ബേസിക്കലി സിസ്റ്റ് അത് ചെയ്യേണ്ടതുണ്ട്, സിസ്റ്റം അത് ചെയ്യാതെ അജിതീവിത അത് ചെയ്യണം എന്ന് പറയുന്നത് ഒരു ഗതികേടാണ്. എന്നോട് മിക്കവാറും ആള്‍ക്കാര്‍ പറയുന്നത് എമന്താകും അവസാനം അയാള്‍ ഊരിപോകും അല്ലെ അതാണ് നടക്കാന്‍ പോകുന്നത് എന്നാണ് പറയുന്നത്. നമ്മള്‍ അത് കൂളായിട്ട് ആക്‌സെപ്റ്റ് ചെയ്തിട്ടുണ്ട്.
ഇത് സമൂഹത്തിന് കൊടുക്കുന്നത് വളരെ വലിയ മെസേജാണ്. ഇതുപോലത്തെ കുറ്റങ്ങള്‍ ആരും ചെയ്താലും കൈയില്‍ കാശുണ്ടെങ്കില്‍ ഇതുപോലെ ഊരിപോകാം എന്നാണ്. പെണ്‍കുട്ടികള്‍ക്ക് ആണെങ്കില്‍ നീ കളിക്കരുത്, വല്ലതും പറ്റിയിട്ടുണ്ട് എങ്കില്‍ മിണ്ടാതെ വീട്ടില്‍ ഇരുന്നോണം, അല്ലെങ്കില്‍ ഇതുപോലെ ആയിരിക്കും കാര്യങ്ങള്‍ നടക്കുക എന്ന മെസേജ് നമ്മള്‍ നിരന്തരം കൊടുത്ത് കൊണ്ടിരിക്കുകയാണ്.
ഇവിടെ ആകെ എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത് ജനങ്ങള്‍ സംസാരിക്കുക, മാധ്യമങ്ങള്‍ സംസാരിക്കുക എന്നാണ്. ഇവര്‍ കളിയാക്കുന്ന പോലെ മാധ്യമ വിചാരണ അല്ല, മീഡിയ ക്യാംപെയ്ന്‍ ആണ് നടക്കുന്നത്. രാഹുല്‍ അടക്കമുള്ള ആള്‍ക്കാരുടെ ടാര്‍ഗറ്റ് പൊലീസാണ്. മാധ്യമങ്ങളാണ് ആകെയുള്ള പ്രതീക്ഷ. ജനങ്ങളുടെ ശബ്ദമാണ് മാധ്യമങ്ങള്‍. ചില രാഷ്ട്രീയക്കാരും സിനിമാക്കാരും ചാനലുകളില്‍ വന്നിരുന്ന് ഇതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എല്ലാം ബോധ്യമാകുന്നുണ്ട്.
https://www.facebook.com/Malayalivartha























