നിലവിളിച്ച് മാതാപിതാക്കള്‍.... കളിച്ചു കൊണ്ടിരിക്കെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

നിലവിളിച്ച് മാതാപിതാക്കള്‍ ... കളിച്ചു കൊണ്ടിരിക്കെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുരുങ്ങി മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. മുക്കം സ്വദേശികളായ ബിജു- ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ മുക്കത്തെ ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha




















