കണ്ണൂരില്‍ റെയില്‍വേ ഗേറ്റിന് സമീപം അഞ്ജാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു, പാളത്തിന് അടുത്ത് നിന്നിരുയാള്‍ ട്രെയിന്‍ വന്നപ്പോള്‍ എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍

കണ്ണൂരില്‍ റെയില്‍വേ ഗേറ്റിന് സമീപം അഞ്ജാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു, പാളത്തിന് അടുത്ത് നിന്നിരുയാള്‍ ട്രെയിന്‍ വന്നപ്പോള്‍ എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍.
താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപത്താണ് അഞ്ജാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം ന്ടന്നത്.
ഇയാളെ തിരിച്ചറിയാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha




















