സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സര്‍വെ വീണ്ടും ആരംഭിച്ചു.... കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം, കല്ലിടല്‍ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സര്‍വെ വീണ്ടും ആരംഭിച്ചു.... കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധം, കല്ലിടല്‍ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ.
ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോധരഹിതനായി വീഴുകയും ചെയ്തു. പോലീസിന്റെ ബലപ്രയോഗത്തിലാണ് ഇയാള്‍ ബോധരഹിനായി നിലത്ത് വീണതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
എന്ത് സംഭവിച്ചാലും സില്‍വര്‍ലൈന്‍ സര്‍വേ കല്ലിടാന്‍ അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ അറിയിക്കുന്നത്. നേരത്തെ ഈ ഭാഗങ്ങളില്‍ കല്ലിടല്‍ നടന്നിരുന്നു. അവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞിരുന്നു. സംഘര്‍ഷം ശക്തമായതോടെ മുരുക്കുംപുഴയിലെ സില്‍വര്‍ലൈന്‍ സര്‍വേ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായാണ് സൂചനകള്‍.
https://www.facebook.com/Malayalivartha
























