Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...


'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...

യൂറോപ്യൻ നിലവാരത്തിലുള്ള ഭരണം നടക്കുന്ന ഒന്നാം നമ്പർ കേരളത്തിന് സദ്ഭരണം കണ്ട് പഠിക്കാൻ ഗുജറാത്തിൽ പോകണമത്രെ; തൊട്ടുകൂടാത്ത, തീണ്ടികൂടാത്ത, ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ള മോദി എന്നൊക്കെ പറഞ്ഞ് അയിത്തം പാലിച്ച ആ നാളുകൾ ആരും മറന്നിട്ടില്ല; വിമർശനവുമായി സന്ദീപ് വചസ്പതി

27 APRIL 2022 11:30 AM IST
മലയാളി വാര്‍ത്ത

More Stories...

ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്നും നാട്ടുകാർ: ദൂരത്തില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ട് വേറെ എന്തെങ്കിലും കഴിച്ചിട്ടുണ്ടോയെന്നറിയില്ല; നാല് വര്‍ഷത്തിനിടയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉടമ...

'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...

ഞെട്ടി പൂങ്കുഴലി രാഹുൽ അടുക്കുന്നില്ല,കട്ടയ്ക്ക് ,ഫ്ലാറ്റിലേക്ക് അവർ അവിടെ പരാതിക്കാരി രാഹുലുമായി നേർക്ക് നേർ

ഇറാന്റെ 3 കപ്പലുകൾ മുംബൈ തീരത്ത്.. ഇന്ത്യ പിടിച്ചെടുത്തു; ട്രംപ് YES പറഞ്ഞാൽ യുദ്ധം ഇറാന്റെ തലയ്ക്ക് മുകളിൽ US പട്ടാളം

നിർത്തട്ടെ നിന്റെയൊക്കെ ചെണ്ട മേളം..കൊലോടിച്ച് പിണറായി കട്ടകലിപ്പിൽ ഇറങ്ങി കണ്ണുരുട്ടി ശിവൻകുട്ടി അടി തുടങ്ങി

വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വചസ്പതി. യൂറോപ്യൻ നിലവാരത്തിലുള്ള ഭരണം നടക്കുന്ന ഒന്നാം നമ്പർ കേരളത്തിന് സദ്ഭരണം കണ്ട് പഠിക്കാൻ ഗുജറാത്തിൽ പോകണമത്രെ. ലജ്ജാകരം. തൊട്ടുകൂടാത്ത, തീണ്ടികൂടാത്ത, ദൃഷ്ടിയിൽ പെട്ടാൽ പോലും ദോഷമുള്ള മോദി എന്നൊക്കെ പറഞ്ഞ് അയിത്തം പാലിച്ച ആ നാളുകൾ ആരും മറന്നിട്ടില്ല.

ഭരണം അത്ര പോര എന്ന് മുഖ്യമന്ത്രിക്ക് തന്നെ തോന്നിതുടങ്ങിയ സ്ഥിതിക്ക് ഭക്തജന സംഘങ്ങൾ കുറച്ചു കാലത്തേക്ക് എങ്കിലും ലൗഡ് സ്പീക്കർ ഓഫ്‌ ചെയ്ത് വെക്കുന്നത് നന്നായിരിക്കുമെന്ന് സന്ദീപ് വചസ്പതി പറഞ്ഞിരിക്കുന്നു. "കൊല്ലാനിറങ്ങി വീണ്ടും ആർ.എസ്.എസ്. മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി 2 ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ." സ്തോഭജനകമായ ഈ വാർത്തയാണ് രാവിലെ തന്നെ കേട്ടത്. പിന്നാലെ സത്യവും.

പണ്ടെങ്ങോ സംഘടനാ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെയാണ് ആയുധം കൈവശം വെച്ചു എന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആരോപണം ഉന്നയിച്ചത് പോപ്പുലർ ഫ്രണ്ട്. പൊലീസിനെ വിളിച്ചു വരുത്തിയത് പോപ്പുലർ ഫ്രണ്ട്. ആയുധം കാണിച്ചു കൊടുത്തത് പോപ്പുലർ ഫ്രണ്ടുകാർ. ആയുധം കണ്ടെത്തിയത് പ്രതികളെന്ന് പറയപ്പെടുന്ന ആരുടെയെങ്കിലും വീട്ടിൽ നിന്നാണോ?- അല്ല. പിന്നെയോ? ഏതോ ഒരു ചതുപ്പിൽ നിന്ന്....

ഈ സംഭവങ്ങളൊക്കെ നടക്കുന്നതോ അർദ്ധരാത്രിയിലും.പൊലീസിനെ വിളിച്ചു വരുത്തി 'ആയുധം കണ്ടെടുക്കുന്ന' ദൃശ്യങ്ങള്‍ പകർത്തി ജില്ലയിലെ മാധ്യമപ്രവർത്തകർക്ക് എത്തിച്ചു നൽകിയതും പോപ്പുലർ ഫ്രണ്ടുകാര്‍. പക്ഷേ മാധ്യമപ്രവർത്തകർക്ക് അയച്ച സന്ദേശത്തിൽ സായുധ സംഘത്തെ പിടികൂടിയത് ഡി.വൈ.എഫ്.ഐ എന്നായി മാറി. (അതെന്ത് മറിമായം/ അന്തർധാര എന്നൊന്നും ചോദിക്കരുത്).

പിന്നീടയച്ച സന്ദേശങ്ങളിൽ 'പിടികൂടിയത് നാട്ടുകാർ' എന്ന് തിരുത്തിയിട്ടുണ്ട്. ആയുധം കൈവശം വെച്ചുവെന്ന് ആരോപിച്ച് ഈ രണ്ടു ചെറുപ്പക്കാരെയും അതിക്രൂരമായി പോപ്പുലർ ഫ്രണ്ടുകാർ മർദ്ദിച്ച് അവശരാക്കിയിട്ടുണ്ട്. ഇതൊരു അപായ സൂചനയാണ്. ആരെയും ആർ.എസ്.എസ് ആക്കാം. ആരെയും ഗുണ്ടയാക്കാം.. മർദ്ദിക്കാം.. പൊലീസിൽ ഏൽപ്പിക്കാം.. അല്ലെങ്കിൽ കൊന്നുകളയാമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഹ്ലാദയാത്ര കണ്ണീരായി; വിഴിഞ്ഞത്ത് ഹോട്ടൽ ഭക്ഷണം വില്ലനായി, രണ്ടു ജീവനുകൾ പൊലിഞ്ഞു: ഹോട്ടലിൽ വിതരണം ചെയ്യുന്നത് പഴകിയ മത്സ്യങ്ങളാണെന്നും, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കൃത്യമായ പരിശോധന നടത്താറില്ലെന്  (1 hour ago)

'കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ...? പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്ന മുന്നറിയിപ്പുമായി കടവന്ത്രയിലെ ED ഓഫീസിൽ നടൻ ജയറാം...  (1 hour ago)

ഞെട്ടി പൂങ്കുഴലി രാഹുൽ അടുക്കുന്നില്ല,കട്ടയ്ക്ക് ,ഫ്ലാറ്റിലേക്ക് അവർ അവിടെ പരാതിക്കാരി രാഹുലുമായി നേർക്ക് നേർ  (1 hour ago)

തൊഴിലവസരങ്ങളുടെ പെരുമഴക്കാലം ... യുഎഇയിലും സൗദിയിലും വൻ നിയമനം!  (1 hour ago)

ഇറാന്റെ 3 കപ്പലുകൾ മുംബൈ തീരത്ത്.. ഇന്ത്യ പിടിച്ചെടുത്തു; ട്രംപ് YES പറഞ്ഞാൽ യുദ്ധം ഇറാന്റെ തലയ്ക്ക് മുകളിൽ US പട്ടാളം  (1 hour ago)

നിർത്തട്ടെ നിന്റെയൊക്കെ ചെണ്ട മേളം..കൊലോടിച്ച് പിണറായി കട്ടകലിപ്പിൽ ഇറങ്ങി കണ്ണുരുട്ടി ശിവൻകുട്ടി അടി തുടങ്ങി  (2 hours ago)

'നീയൊക്കെ പെറ്റ തള്ളയാണോ അനങ്ങാ പാറേ ഒന്ന് കരഞ്ഞൂടേ'..! അടങ്ങടെ നീയൊക്കെ ആ കുഞ്ഞ് എരിഞ്ഞ് തീർന്നില്ല അപ്പോഴേയ്ക്കും...!  (2 hours ago)

അങ്ങനെ ഫോൺ തരാൻ സൗകര്യമില്ല പൂങ്കുഴലിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് വെള്ളിടിയേറ്റ് ,രഹസ്യ ഫോൺ വിറ്റ് ദൂരെയെറിഞ്ഞ് രാഹുൽ..?  (2 hours ago)

പോലീസുകാർ സർക്കാരിനെതിരെ സേനയിൽ അസ്വസ്ഥതത പാർട്ടിക്ക് വിധേയനായി പിണറായി.. കൊലയ്ക്ക് കൊടുക്കുമോ?  (2 hours ago)

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരണത്തിന് കീഴടങ്ങി  (3 hours ago)

സ്കൂൾ ബസ് കനാലിലേക്ക്....  (3 hours ago)

60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്...  (3 hours ago)

ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം... തീ പൂർണമായും നിയന്ത്രണവിധേയം..  (3 hours ago)

നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോ​ഗിക സന്ദർശനം ഇന്ന് മുതൽ 19 വരെ  (3 hours ago)

ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ  (4 hours ago)

Malayali Vartha Recommends