Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്നാട് വെല്ലൂരിൽ രഥ ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞു വീണ് 7 പേർക്ക് പരിക്ക്.... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

17 FEBRUARY 2026 11:11 AM IST
മലയാളി വാര്‍ത്ത

വെല്ലൂരിൽ രഥ ഘോഷയാത്രയ്ക്കിടെ രഥം മറിഞ്ഞു വീണ് 7 പേർക്ക് പരിക്ക്. 60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്. മായന കൊല്ലൈ ഉത്സവത്തോടനുബന്ധിച്ച് വെല്ലൂർ, കാട്പാടി പ്രദേശങ്ങളിലാണ് രഥഘോഷയാത്ര നടന്നത്. ഇന്നലെ രാത്രി 11.40 നാണ് അപകടം സംഭവിച്ചത്.

വൈകുന്നേരം ഉത്സവത്തോടനുബന്ധിച്ച് അലങ്കരിച്ച രഥം വെല്ലൂർ പുതിയ ബസ് സ്റ്റാൻഡിലേക്ക് എത്തിച്ചിരുന്നു. ഓരോ രഥ സംഘവും പാലത്രങ്കരൈയിലേക്ക് എത്തി ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി രഥങ്ങൾ അതത് സ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുപോയി.

ചടങ്ങിനുശേഷം പാലത്രങ്കരൈയിൽ നിന്ന് തിരികെ വരുമ്പോഴാണ് 60 അടി ഉയരമുള്ള ഒരു രഥം മറിഞ്ഞുവീണത്. രഥത്തിൽ ഇരുന്നിരുന്ന പത്തിലധികം പേർ രഥത്തിനടിയിൽ കുടുങ്ങി. അ​ഗ്നിരക്ഷാ സേനയും പൊതുജനങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലക്ടർ സുബ്ബുലക്ഷ്മി, പൊലീസ് സൂപ്രണ്ട് ശിവരാമൻ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും ചെയ്തു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (1 hour ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (2 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (3 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (3 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends